Sun, Jul 5, 2026
32.7 C
Dubai

കോവിഡ് ഇന്ത്യ; 3,46,786 പേർക്ക് രോഗബാധ, മരണം 2624

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി...

കർഷക സമരം; അടുത്ത അഞ്ച് വർഷം വരെ തുടർന്നേക്കുമെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിനിടയിലും കർഷകരുടെ അതിജീവനം തുടരുന്നു. രാജ്യതലസ്‌ഥാനത്തെ പ്രക്ഷോഭം അടുത്ത അഞ്ച് വർഷം വരെ തുടർന്നേക്കാമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭത്തെ തങ്ങളുടെ പതിവ് ജീവിതത്തിന്റെ...

മൃതദേഹം കൊണ്ടുപോകാൻ ആവശ്യപ്പെട്ടത് 60,000 രൂപ; ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ

ബെംഗളൂരു : കോവിഡ് ബാധിതനായി മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി. മകളുടെ പരാതിയെ തുടർന്ന് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയിൽ...

ഓക്‌സിജൻ ക്ഷാമം തുടരുന്നു; ഡെൽഹിയിലെ ഒരു വീട്ടിൽ 48 സിലിണ്ടറുകൾ കണ്ടെത്തി

ന്യൂഡെൽഹി : രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഡെൽഹിയിലെ ഒരു വീട്ടിൽ നിന്നും 48 ഓക്‌സിജൻ സിലിണ്ടറുകൾ പോലീസ് റെയ്‌ഡ്‌ ചെയ്‌തു. ദസ്രത്ത് പുരിയിലെ ഒരു വീട്ടിൽ നിന്നുമാണ് ഇത്രയധികം ഓക്‌സിജൻ...

ബോംബ് ഭീഷണി കേസ്; ഒരു പോലീസ് ഉദ്യോഗസ്‌ഥൻ കൂടി അറസ്‌റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ കൂടി അറസ്‌റ്റിൽ. സുനിൽ മാനെ എന്ന പോലീസ് ഇൻസ്‌പെക്‌ടറാണ്...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യം; ബംഗാളിൽ വാഗ്‌ദാനവുമായി അമിത് ഷാ

കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ അവസാന രണ്ട് ഘട്ട തിരഞ്ഞെടുപ്പ് അവശേഷിക്കവെ കോവിഡ് വാക്‌സിൻ പ്രചാരണ വിഷയമാക്കി രാഷ്‌ട്രീയ പാർട്ടികൾ. സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

അഞ്ചിടത്ത് നിന്നുള്ള വിമാന യാത്രക്കാർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ

കൊൽക്കത്ത: ഡെൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പശ്‌ചിമ ബംഗാൾ. തിങ്കളാഴ്‌ച ഉച്ചക്ക് 12 മണി മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. ചമോലി ഗര്‍വാള്‍ ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന റോഡിന് സമീപം...
- Advertisement -