Sun, Nov 15, 2026
29 C
Dubai

‘എന്തൊരു പോരാട്ടമായിരുന്നു’, മമതയോട് കെജ്‍രിവാൾ; അഭിനന്ദിച്ച് ശരത് പവാറും

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും അഭിനന്ദിച്ച് അരവിന്ദ് കെജ്‍രിവാളും ശരത് പവാറും. 'തകർപ്പൻ വിജയം നേടിയതിൽ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു! പശ്‌ചിമ ബം​ഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ'-...

ഹരിയാനയിൽ നാളെ മുതൽ ലോക്ക്‌ഡൗൺ; ഒരാഴ്‌ച തുടരും

ചണ്ഡീഗഢ്: രാജ്യത്ത് അതിശക്‌തമായി വ്യാപിക്കുന്ന കോവിഡിന്റെ രണ്ടാം തരംഗത്തെ തടയാൻ സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. നാളെ മുതൽ ഒരാഴ്‌ച വരെ ലോക്ക്‌ഡൗൺ നീണ്ടേക്കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിൽ അറിയിച്ചു. ഹരിയാനയിൽ...

ടി രബിശങ്കർ പുതിയ ആർബിഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡെൽഹി: ടി രബിശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഡെപ്യൂട്ടി ഗവർണർ ആയേക്കും. ഡെപ്യൂട്ടി ഗവർണറായിരുന്ന ബിപി കനുങ്കോ കഴിഞ്ഞ മാസം വിരമിച്ച സാഹചര്യത്തിലാണ് ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ടി...

പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദിച്ച് കെജ്‌രിവാള്‍

ന്യൂഡെൽഹി: കേരളത്തിൽ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനമറിയിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "പിണറായി വിജയൻ സർ, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ജനക്ഷേമ ഭരണം കാഴ്‌ച...

ബംഗാളില്‍ നിരോധനം ലംഘിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍, ആഹ്ളാദപ്രകടനങ്ങള്‍ പാടില്ലെന്ന കർശന നിര്‍ദ്ദേശം കാറ്റിൽപ്പറത്തി തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. കാളിഘട്ടിനു പുറമെ അസനൊളിലും...

രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

പനാജി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. തീരദേശ സംസ്‌ഥാനമായ ഗോവയിലെ കോവിഡ് സാഹചര്യം ഭീകരമാണ്. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ 4 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടണമെന്ന്...

ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ

കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ട് നില്‍ക്കുന്നത്. 86 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിൽ ഇടത്പക്ഷവും മറ്റ് പാര്‍ട്ടികള്‍...

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്‌തമായ മുന്നേറ്റം നടത്തുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് ലീഡ്...
- Advertisement -