ഓക്‌സിജൻ ക്ഷാമം; ഹരജിയിൽ ഇന്നും വാദം തുടരും
ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ,...
വാക്‌സിൻ സ്വീകരിച്ച 0.04% പേർക്ക് മാത്രം കോവിഡ്
ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും മികച്ച ഫലപ്രാപ്‌തി നൽകുന്നവയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച 0.04% ആളുകൾക്ക് മാത്രമേ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളൂ. അനാവശ്യമായ ആശങ്ക ജനങ്ങൾ ഒഴിവാക്കണം. വാക്‌സിൻ സ്വീകരിച്ചതിന്...
ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിലൂടെ ഒരേ വാക്‌സിന് മൂന്ന് വില നൽകേണ്ട അവസ്‌ഥയാണ് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്‌ഥാന സർക്കാരുകൾക്കും...
കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ
ചെന്നൈ: മക്കളെ ബലി നല്‍കാന്‍ പദ്ധതിയിട്ട കേസിൽ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേർ അറസ്‌റ്റിൽ. വസ്‌ത്ര വ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്‌ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32),...
കോവിഡ് വ്യാപനം; സുപ്രീം കോടതിയിൽ അടിയന്തിര പ്രധാന്യമുള്ള കേസുകൾ മാത്രം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ പരിഗണിക്കാനിരുന്ന കേസുകളിൽ നിയന്ത്രണം. രോഗവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമേ സുപ്രീം കോടതിയിൽ പരിഗണിക്കുകയുള്ളൂ എന്ന്...
കർഷക സമരം; പഞ്ചാബിൽ നിന്നും ഡെൽഹിയിലേക്ക് മാർച്ച് ആരംഭിച്ചു
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നും രാജ്യ തലസ്‌ഥാനത്തേക്ക് കർഷകരുടെ പ്രകടനം ആരംഭിച്ചു. സ്‌ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഭാരതീയ കിസാൻ യൂണിയന്റെ (ഉഗ്രാഹ...
നാസിക്കിലെ ഓക്‌സിജൻ ചോർച്ച; മരണം 24 ആയി
മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കറിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 24 ആയി. വൈകുന്നേരത്തോടെ രണ്ട് കോവിഡ് രോഗികൾ കൂടി മരണപ്പെട്ടതായി ജില്ലാ കളക്‌ടർ സൂരജ് മന്ദാരെ പറഞ്ഞു.
ജീവൻ...
3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് വിവിധ ഏജൻസികൾ
തിരുവനന്തപുരം: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്‌തമാക്കി. വിവിധ ദേശീയ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലവിൽ സംഭവം അന്വേഷിക്കുന്നത്. ബോട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും, ആളുകളും ഇപ്പോള്‍...







































