Sun, Jul 5, 2026
33.6 C
Dubai

ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്. ഏപ്രില്‍ 24 ശനിയാഴ്‌ച വൈകിട്ട്...

‘വാക്‌സിൻ നായകന്റെ സ്‌ഥാനത്ത് നിന്ന് വാക്‌സിൻ യാചകന്റെ അവസ്‌ഥയിൽ രാജ്യമെത്തി’; കോൺഗ്രസ്‌

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. വാക്‌സിൻ ലീഡർ എന്ന നിലയിൽനിന്ന് രാജ്യം വാക്‌സിൻ യാചകർ എന്ന നിലയിലേക്ക് എത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ്...

ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്‌ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി,...

കോവിഡ്; ജ്‌ഞാനപീഠ ജേതാവ് ശങ്ക ഘോഷ് വിടവാങ്ങി

കൊല്‍ക്കത്ത: ജ്‌ഞാനപീഠ ജേതാവും പ്രമുഖ ബംഗാളി എഴുത്തുകാരനുമായ ശങ്ക ഘോഷ് കോവിഡ് ബാധിച്ച്‌ മരിച്ചു. 89 വയസായിരുന്നു. ബുധനാഴ്‌ച സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏപ്രില്‍ 14നാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍...

നാസിക്കിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരണം; അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്‌സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ്

ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്‌ടർമാരുടെ നിർദേശ പ്രകാരം താൻ ചികിൽസ ആരംഭിച്ചുവെന്ന് പറഞ്ഞ രമേഷ് പൊക്രിയാൽ അടുത്ത ദിവസങ്ങളിൽ താനുമായി...

കോവിഡ് രണ്ടാം തരംഗം മോദി നിർമിത ദുരന്തം; മമത

കൊല്‍ക്കത്ത: രാജ്യത്തുണ്ടായ കോവിഡിന്റെ രണ്ടാം തരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മിച്ച ദുരന്തമാണെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദിനാജ്‌പൂര്‍ ജില്ലയിലെ ബലുര്‍ഘട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവേയാണ്...

നാസിക്കിൽ ഓക്‌സിജൻ ചോർച്ച; 22 മരണം

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കറിൽ ചോർച്ച. ചോർച്ചയെ തുടർന്ന് 22 പേർ മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ഇതേതുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ വിതരണം...
- Advertisement -