ഫേസ്ബുക്ക് വിവരചോർച്ച; കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ല, സിബിഐ മുന്നോട്ട് തന്നെ
ന്യൂഡെൽഹി: കേംബ്രിഡ്‌ജ് അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾക്ക് എതിരായ കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐയുടെ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക്...
‘മകൻ ജയിൽ മോചിതനാകും എന്ന് തന്നെയാണ് വിശ്വാസം’; പേരറിവാളന്റെ മാതാവ്
ചെന്നൈ: മകൻ ഉടൻ തന്നെ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ...
റിപ്പബ്ളിക് ദിനാഘോഷം; കൂടുതൽ നിയന്ത്രണങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസമില്ല
ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ കൂടുതൽ കരുതലോടെ നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പരേഡിൽ നിന്ന് പതിവ് ആഘോഷ പരിപാടികൾ പലതും ഒഴിവാക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ...
4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ
ന്യൂഡെൽഹി: കർഷക നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നതായി ആരോപണം. നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ട് എത്തിയ അക്രമിയെ പിടികൂടിയതായി കർഷക നേതാക്കൾ പറഞ്ഞു. സിംഗുവില്‍ രാത്രി അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് ചേർത്ത് അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക്...
ആന്ധ്രയിൽ വീണ്ടും അജ്‌ഞാത രോഗം
എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്‌ഞാത രോഗം റിപ്പോർട് ചെയ്‌തു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകൾക്ക് അജ്‌ഞാതമായ രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിന്ന നിൽപിൽ കുഴഞ്ഞു വീഴുകയായിരുന്നു ഇവർ....
മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു; കൊടും ക്രൂരത
മസിനഗുഡി: തമിഴ്‌നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനക്ക് നേരെയാണ് കൊടും ക്രൂരത നടന്നത്. സംഭവത്തില്‍ രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തു.
മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ്...
പറ്റുമെങ്കില്‍ എന്നെ അറസ്‌റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ കണ്ടാല്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്‌മ പിതാമഹനായ മുഖ്യമന്ത്രി...
സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അഗ്‌നിബാധ; നഷ്‌ടം 1000 കോടിയിലേറെ രൂപ
പൂനെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉണ്ടായ അഗ്‌നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ബിസിജി, റോട്ടോ വാക്‌സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത...






































