മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് ഇസഡ് പ്ളസ് സുരക്ഷ
ന്യൂഡെല്‍ഹി: മുന്‍ ചീഫ് ജസ്‌റ്റിസ് രജ്‌ഞന്‍ ഗൊഗോയിക്ക് കേന്ദ്രസര്‍ക്കാര്‍ 'ഇസഡ് പ്ളസ്' സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗൊഗോയിക്ക് ഇനി മുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്‌ഥരുടെ ഇസഡ് പ്ളസ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡെല്‍ഹി പോലീസിന്റെ...
11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന തീരുമാനത്തിൽ തന്നെ കേന്ദ്രസർക്കാർ ഉറച്ചു നിന്നതോടെ കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന 11ആം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമങ്ങളിൽ അപാകതയില്ലാത്ത സാഹചര്യത്തിൽ നിയമങ്ങൾ പിൻവലിക്കാൻ...
അര്‍ണബിന്റെ വാട്‌സാപ്പ് ചാറ്റിൽ ജെപിസി അന്വേഷണം ആവശ്യം; കോണ്‍ഗ്രസ് പ്രവർത്തക സമിതി
ന്യൂഡെല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ വാട്‌സാപ്പ് ചാറ്റുകളില്‍ സംയുക്‌ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിര്‍വാഹക സമിതി. ബലാകോട്ടില്‍ ആക്രമണം നടത്തുന്നത് സംബന്ധിച്ച് റിപ്പബ്ളിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫായ അർണാബിന്റെ...
കോൺഗ്രസ് അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കും; കെസി വേണുഗോപാൽ
ന്യൂഡെൽഹി : കോൺഗ്രസ് അധ്യക്ഷനെ അടുത്ത ജൂണിൽ തിരഞ്ഞെടുക്കുമെന്ന് വ്യക്‌തമാക്കി കെസി വേണുഗോപാൽ. പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാദ്ധ്യമങ്ങളോട് പങ്ക് വച്ചത്. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്‌ചയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്.
രാജ്യത്തെ...
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും
ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി അടുത്തയാഴ്‌ച അന്തിമ വാദം കേള്‍ക്കും. ജാമ്യാപേക്ഷയിൽ എത്രയും പെട്ടെന്ന് വാദം കേള്‍ക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ചീഫ്...
പശ്‌ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി രാജിവെച്ചു. പശ്‌ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്. ഈ അവസരം ലഭിച്ചതിന് ഞാന്‍ നന്ദി...
ചർച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷക നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ഭാരതീയ കിസാൻ മഹാസഭ നേതാവ് റുൽദു സിംഗ് മൻസ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാർ...
ഫേസ്ബുക്ക് വിവരചോർച്ച; കേംബ്രിഡ്‌ജ് അനലിറ്റിക്കക്ക് എതിരെ സിബിഐ കേസെടുത്തു
ന്യൂഡെൽഹി: നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ശേഖരിച്ചതിന് യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്‌ജ് അനലിറ്റിക്ക എന്ന വിവര വിശകലന സ്‌ഥാപനത്തിനെതിരെ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. ഗ്ളോബൽ...







































