‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസായ 'മിർസാപൂരി'ൽ ഉത്തർപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തിൽ ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മിർസാപൂർ സ്വദേശി നൽകിയ ഹരജിയിലാണ് കോടതി നടപടി.
മിർസാപൂർ...
രണ്ടാംഘട്ട ദൗത്യത്തില്‍ പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കും
ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 16നാണ് രാജ്യത്ത്...
കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്കും നേപ്പാളിലേക്കും ഇന്ത്യ കയറ്റിഅയച്ചു. വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'അടുത്ത സ്‌റ്റോപ്പ് ബംഗ്ളാദേശ്! ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനുകൾ ബംഗ്ളാദേശിലേക്ക് കൊണ്ടുപോകുന്നു', അദ്ദേഹം...
കോവിഡ്; രാജ്യത്ത് 19,965 പേർക്ക് രോഗമുക്‌തി, 15,223 പുതിയ കേസുകൾ, 151 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 15,223 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 10,610,883 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ...
വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ബന്ധുക്കള്‍
മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മഹാരാഷ്‍ട്ര ഹൈക്കോടതിയില്‍. നിലവില്‍ നാനാവതി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്ന റാവു സുഖംപ്രാപിച്ചതായും...
കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്‌മഹത്യ ചെയ്‌തു
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്ത് കത്തിപ്പടരുന്ന കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. ടിക്രിയിലെ കര്‍ഷക സമര വേദിയില്‍ ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന്‍...
കര്‍ഷക സംഘടനകളുടെ യോഗം നാളെ; സര്‍ക്കാര്‍ നിര്‍ദേശം ചര്‍ച്ച ചെയ്യും
ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11...
സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് രാജ്യദ്രോഹക്കുറ്റം; നടപടി വേണമെന്ന് എകെ ആന്റണി
ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്ന വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. സൈനിക രഹസ്യങ്ങള്‍...







































