Sun, Oct 4, 2026
31 C
Dubai

പിന്നെ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?; കോവാക്‌സിന് എതിരെ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുതെന്ന വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന, പ്രതിരോധശേഷി കുറഞ്ഞ...

പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ എടുക്കരുത്; ഭാരത് ബയോടെക്

ന്യൂഡെൽഹി: കോവാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്‌സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ...

കോവിഡ്; രാജ്യത്ത് 17,411 പേര്‍ക്കുകൂടി രോഗമുക്‌തി, 10,064 പുതിയ രോഗബാധിതര്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 10,064 പുതിയ കോവിഡ് കേസുകള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,05,81,837 ആയി ഉയര്‍ന്നതായി കേന്ദ്ര...

രാജസ്‌ഥാനില്‍ 16കാരിയെ ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒരാള്‍ അറസ്‌റ്റില്‍, രണ്ടുപേര്‍ ഒളിവില്‍

ബാര്‍മര്‍: രാജസ്‌ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ബാര്‍മര്‍ ജില്ലയിലാണ് സംഭവം. മൂന്നുപേരാണ് സംഭവത്തിന് പിന്നിലെന്നും ഇതില്‍ ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍...

തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടം; മരണം 15 ആയി

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേർ സംഭവ സ്‌ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരിച്ചത്. സൂറത്തിനടുത്തുള്ള...

ഡെല്‍ഹിയില്‍ വായുനിലവാരം താഴ്ന്നു തന്നെ; സ്‌ഥിതി രൂക്ഷമാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ചൊവ്വാഴ്‌ച രാജ്യ തലസ്‌ഥാനത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞു രേഖപ്പെടുത്തി. സഫ്ദര്‍ജംഗ്, പലം എന്നിവിടങ്ങളില്‍ ഇന്ന് അതിരാവിലെ കനത്ത മൂടല്‍ മഞ്ഞുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. തലസ്‌ഥാനത്തെ വായുവിന്റെ...

റേറ്റിംഗ് കൃത്രിമം; റിപ്പബ്ളിക് ടിവിയുടെ അംഗീകാരം റദ്ദാക്കണമെന്ന് എൻബിഎ

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നെന്ന് നാഷണൽ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ (എൻബിഎ) പറഞ്ഞു. റിപ്പബ്ളിക് ടിവിക്ക് കൂടുതൽ കാഴ്‌ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ...

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; 13 പേർ കൊല്ലപ്പെട്ടു

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിനടുത്ത് ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേർ കൊല്ലപ്പെട്ടു. സൂറത്തിനടുത്തുള്ള കിം ചാർ റാസ്‌തയിലെ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന 18 പേരടങ്ങുന്ന സംഘത്തിന് ഇടയിലേക്കാണ് ട്രക്ക്...
- Advertisement -