Sun, Oct 4, 2026
31 C
Dubai

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി; കേരളത്തിൽ ഡീസലിന് റെക്കോർഡ് വില

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും വർധിപ്പിച്ചു. വില വർധനവിന് പിന്നാലെ സംസ്‌ഥാനത്ത് ഡീസൽ വില സർവകാല റെക്കോഡിൽ എത്തി. ഈ മാസം ഇത് നാലാം തവണയാണ് ഇന്ത്യയിൽ വില...

കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും

ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്‌ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്. ഉച്ചക്ക്...

അരലക്ഷം വോട്ടുകൾക്ക് മമതയെ പരാജയപ്പെടുത്തും, അല്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കും; സുവേന്ദു അധികാരി

കൊൽക്കത്ത: മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി സുവേന്ദു അധികാരി. തൃണമൂലിൽ നിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ...

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഉദ്ദവ് ശ്രമിക്കുന്നു; കര്‍ണാടക മുഖ്യമന്ത്രി

മുംബൈ: കര്‍ണ്ണാടകയിലല്‍  മറാത്തി വംശജര്‍ കൂടുതലായുള്ള  പ്രദേശങ്ങള്‍ മഹാരാഷ്‍ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്‌താവനയെ  വിമര്‍ശിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ജനങ്ങള്‍ തമ്മില്‍ ഐക്യം ഇല്ലാതാക്കാനാണ് ഉദ്ദവ് ശ്രമിക്കുന്നതെന്ന്...

ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; മുംബൈയിൽ 91 കടന്നു

ന്യൂഡെൽഹി: ഇന്ത്യയിലെ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. 25 പൈസ വർധിച്ചതോടെയാണ് പെട്രോൾ വില എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഡെൽഹിയിൽ പെട്രോൾ ലിറ്ററിന് 85.95 രൂപയായി. അതേസമയം മുംബൈയിൽ പെട്രോൾ...

വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍

ന്യൂഡെല്‍ഹി: ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. 'സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം...

അർണബ് വിശ്വാസ വഞ്ചകൻ; പരാതിയുമായി എൻഎസ്‍യു

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി സിഇഒ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് സിഇഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്ന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ (എൻഎസ്‌യു). സ്‌റ്റുഡന്റ്സ് യൂണിയൻ...

ലക്ഷക്കണക്കിന് രൂപക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം; 8 പേര്‍ അറസ്‌റ്റില്‍

മുംബൈ : കുഞ്ഞുങ്ങളെ ദത്തെടുത്ത ശേഷം പണത്തിന് വില്‍ക്കുന്ന റാക്കറ്റിനെ പിടിയിലാക്കി മുംബൈ ക്രൈംബ്രാഞ്ച്. സംഭവത്തില്‍ അറസ്‌റ്റിലായ 8 പേരില്‍ 6 പേര്‍ സ്‌ത്രീകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ അമ്മമാരെ കെണിയിലാക്കിയാണ്...
- Advertisement -