Fri, Jul 24, 2026
35.2 C
Dubai

മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം

മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്‌ജയ് മുണ്ടെക്കെതിരെ ലൈംഗികാരോപണവുമായി ഗായിക രേണു ശര്‍മ്മ. മന്ത്രിക്കെതിരെ മുംബൈ പോലീസിൽ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും രേണു പറഞ്ഞു. പോലീസിൽ നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വിറ്ററില്‍...

കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി (ഇഎയു) ലഭിച്ച കോവീഷീല്‍ഡും കോവാക്‌സിനും മറ്റുള്ളവയെ അപേക്ഷിച്ചു ഏറ്റവും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍. രണ്ട് കോവിഡ് വാക്‌സിനുകളും ആയിരക്കണക്കിന് ആളുകളില്‍...

കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക...

സ്‌റ്റേ പോര, നിയമം പിൻവലിക്കണം; കേരളത്തിൽ നിന്നുള്ള കർഷകർ മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന്...

ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെ മാത്രം; ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സജീവ കേസുകള്‍ 2.2 ലക്ഷത്തില്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍...

ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്‌ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ 'ഖലിസ്‌ഥാൻ' ആരോപണം ഉന്നയിച്ചത്. അറ്റോർണി...

‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്‌ച’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചക്കെതിരെ ശക്‌തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നാണ് രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബപ്പേരുകളുടെ അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞു...

കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്‌തമാകുന്നു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമർശനം. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ...
- Advertisement -