Wed, May 15, 2024
31.6 C
Dubai

ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. അതേസമയം പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട...

ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണം; ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളത്, ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി...

ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

ഡെൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 ആം ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 2019ന് ശേഷം നേരിട്ടുള്ള ആദ്യ ബ്രിക്‌സ്...

അഴിമതിക്കേസിൽ ജാമ്യമില്ല; ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലിലേക്ക് മാറ്റും

ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട് വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി. പൊതുപ്രവർത്തകൻ എന്ന നിലയിൽ...

പത്താൻകോട്ട് ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്‌താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്.  ബുധനാഴ്‌ച പാകിസ്‌താനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയതിന്...

നിതിൻ ഗഡ്‌കരി നാഗ്‌പൂരിൽ തന്നെ; രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. വിവിധ സംസ്‌ഥാനങ്ങളിലെ 72 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി രണ്ടാം...

പെൺകുട്ടിയോട് മോശമായി പേരുമായി; യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.  വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ്...

അധികാരത്തിൽ വന്നാൽ ഇലക്‌ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ

ന്യൂഡെൽഹി: ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് നിർമല സീതാരാമൻ പറഞ്ഞു....
- Advertisement -