Mon, Apr 29, 2024
28.5 C
Dubai

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ച് ചൈന. മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞ സാഹചര്യവും കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്‌ദാനവും കണക്കിലെടുത്താണ് ഇറക്കുമതിക്കായി...

കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; എംപിമാർ

കോഴിക്കോട്: കോവിഡിനെതിരായ വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് എംപിമാരായ എളമരം കരീമും എംവി ശ്രേയാംസ്‌ കുമാറും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റ് കക്ഷി നേതാക്കളുടെ ഓൺലൈൻ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ബുറെവി; ഇരുപതോളം മരണം, ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം. സംസ്‌ഥാനത്ത് മഴക്കെടുതിയില്‍ ഇരുപതോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക...

സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര

മുംബൈ: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍  കര്‍ശന നിയമം നടപ്പിലാക്കാന്‍  മഹാരാഷ്‍ട്ര സര്‍ക്കാര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷക്ക്  പുറമെ...

പ്രതിദിന രോഗബാധ വീണ്ടും 30,000 ന് താഴെ; രാജ്യത്ത് രോഗമുക്‌തര്‍ കൂടുന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും മുപ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ചത് 29,398 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 98ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 30,005 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,005 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി...

‘നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുമ്പ് എത്ര കര്‍ഷകര്‍ മരിക്കണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നത്?’; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക നിയമങ്ങളില്‍ രാജ്യതലസ്‌ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കുന്നതിനു മുമ്പ് ഇനിയും...

ഐ ഫോൺ നിർമാണ കമ്പനിയിൽ തൊഴിലാളി പ്രതിഷേധം

ബെംഗളൂരു: ഐ ഫോൺ നിർമിക്കുന്ന തായ് റാൻ കമ്പനിയായ വിസ്‌ട്രോൺ കോർപറേഷൻ ഫാക്‌ടറിയിൽ തൊഴിലാളികളുടെ പ്രതിഷേധം. ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കമ്പനിയുടെ നെയിം ബോർഡും കാറും തൊഴിലാളികൾ കത്തിച്ചതായി മാദ്ധ്യമങ്ങൾ...
- Advertisement -