ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ഥാടകരുടെ സബ്സിഡി വര്‍ധിപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: പുരാതന നഗരമായ ജെറുസലേമിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന ക്രിസ്‌ത്യാനികള്‍ക്ക് ഏര്‍പ്പെടുത്തിയ സബ്‌സിഡി തുക തമിഴ്‌നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സബ്‌സിഡി തുക 20,000 രൂപയില്‍ നിന്ന് 37,000 രൂപയായാണ് ഉയര്‍ത്തിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...
കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്
ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...
ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ കഴിയുക രാഹുല്‍ ഗാന്ധിക്ക് മാത്രം; ടിപിസിസി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസം വ്യക്‌തമാക്കി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) നേതാക്കള്‍. രാഹുലിന് മാത്രമേ ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്‌ഥാപിക്കാന്‍ സാധിക്കൂ...
കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്റെ സുരക്ഷക്കും ഫലപ്രാപ്‌തിക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ...
ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടും, നിക്ഷേപ പദ്ധതി പുരോഗമിക്കുന്നു; സൗദി
റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ്...
സമരഭൂമിയിൽ നിന്ന് തിരികെയെത്തിയ കർഷകൻ ജീവനൊടുക്കി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് പഞ്ചാബിൽ തിരികെയെത്തിയ യുവകർഷകൻ ആത്‌മഹത്യ ചെയ്‌തു. ബാതിന്ദ ജില്ലയിലെ ദയാൽപൂർ മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് വിഷം...
കേന്ദ്രം സംസ്‌ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ലജ്‌ജയില്ലാതെ ഇടപെടുന്നുവെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പശ്‌ചിമ ബംഗാളിന്റെ ഭരണത്തില്‍ ഒരു ലജ്‌ജയുമില്ലാതെ ഇടപെടുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലമാറ്റത്തിലൂടെ സംസ്‌ഥാന ഗവണ്‍മെന്റിന്റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നുവെന്ന് മമത ആഞ്ഞടിച്ചു. അതേസമയം ഫെഡറലിസം...
വാക്‌സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ
കൊൽക്കത്ത: സിഎഎ, എൻആർസി നിയമങ്ങൾ കോവിഡ് വാക്‌സിൻ വിതരണത്തിന് ശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാൾ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കോവിഡ് പ്രതിസന്ധി...








































