‘ഇത് യുദ്ധസമാന സാഹചര്യം’; കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും അഗ്‌നിബാധക്കെതിരെ സുരക്ഷാ പരിശോധന നടത്താന്‍ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും ഇത് 'ലോകയുദ്ധ'...
കോവിഡ് മുക്‌തി നേടിയവരിൽ അപൂർവ ഫംഗസ് ബാധ; മരണം വരെ സംഭവിച്ചേക്കാം
ന്യൂഡെൽഹി: കോവിഡ് രോഗ മുക്‌തി നേടിയവരിൽ കണ്ടെത്തിയ അപൂർവ ഫംഗസ് ബാധ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. മ്യൂകോർമൈകോസിസ് എന്നാണ് രോഗത്തിന്റെ പേര്. കാഴ്‌ച നഷ്‌ടത്തിനും മരണത്തിനും വരെ ഈ രോഗം കാരണമാകുമെന്ന് ഡോക്‌ടർമാർ പറയുന്നു....
പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍ ജിതേന്ദ്ര തിവാരി
കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നെന്ന് പറഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജിതേന്ദ്ര തിവാരി തിരിച്ചെത്തി. പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നാണ് തിവാരിയുടെ പുതിയ നിലപാട്. സംസ്‌ഥാന മന്ത്രി അരുപ് ബിശ്വാസും...
ആളിക്കത്തി കര്‍ഷക സമരം; പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കും
ന്യൂഡെല്‍ഹി : രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. രാജ്യതലസ്‌ഥാനത്ത് ആരംഭിച്ച സമരം ഇതോടെ 24 ആം ദിവസത്തിലെത്തി. ഇപ്പോഴും നിലപാടുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരോ, കര്‍ഷക സംഘടനകളോ തയ്യാറായിട്ടില്ല....
രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ഡെല്‍ഹിയില്‍; ഉൽഘാടനം ഈ മാസം
ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ് ദിനത്തിലാണ് ഇതിന് തുടക്കം കുറിക്കുക. ഡ്രൈവറില്ലാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ മറ്റൊരു പുതിയ തുടക്കം...
ഐസിഎംആര്‍ ഡയറക്‌ടര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറലും കാര്‍ഡിയോളജിസ്‌റ്റുമായ ബല്‍റാം ഭാര്‍ഗവക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ട്രോമാ കെയറില്‍ ചികില്‍സയില്‍ ആണെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കെയാണ്...
ഡെൽഹിയിലെ സ്‌ഥിതി മോശമാവുകയാണെങ്കിൽ ഉത്തരവാദി കെജ്‌രിവാൾ; പരാതിയുമായി ബിജെപി
ന്യൂഡെൽഹി: നിയമസഭാ യോഗത്തിൽ വിവാദ കാർഷിക നിയമങ്ങളുടെ പകർപ്പ് കീറിയെറിഞ്ഞ സംഭവത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി. ഇക്കാര്യത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഡെൽഹി ഘടകം പോലീസിൽ പരാതി നൽകി....
മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി
ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും...








































