Thu, Oct 8, 2026
33 C
Dubai

ഒൻപതിൽ അധികം സിം കാർഡുള്ളവർ തിരിച്ചേൽപ്പിക്കണം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്‌താക്കൾക്ക്...

ബംഗാളിൽ അധികാര വടംവലി തുടരുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡെൽഹിയിലേക്ക്

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വൈകിട്ട് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകിട്ട് അഞ്ചരയോടെ എത്തിച്ചേരണമെന്നാണ് നിർദ്ദേശം. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്‌ഥരെ...

വീണ്ടും ആൾക്കൂട്ടക്കൊല; ബിഹാറിൽ കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു

പാറ്റ്ന: ബിഹാറിൽ കന്നുകാലിയെ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. 32 കാരനായ മുഹമ്മദ് അലംഗിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ബിഹാർ തലസ്‌ഥാനമായ പാറ്റ്നക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ...

കോവിഡ് ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് അവധി; മാർഗരേഖ രണ്ട് ദിവസത്തിനകം

ന്യൂഡെൽഹി: രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക്‌ കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിനുള്ള മാർഗരേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് രോഗികളെ ചികിൽസിക്കുന്ന...

യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്

സംഭാല്‍ : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി സംഭാല്‍ ജില്ലാ അധികൃതര്‍. സമരം നടത്തിയ 6 കര്‍ഷകര്‍ക്കെതിരെ സമാധാനം തകര്‍ക്കുന്ന പ്രവൃത്തിയുണ്ടായെന്ന്...

മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു; മമതക്ക് തിരിച്ചടി തുടരുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് മൂന്നാമത് ഒരാള്‍കൂടി രാജിവെച്ചു പോയത്. തൃണമൂല്‍ എംഎല്‍എ ശില്‍ബദ്ര ദത്തയാണ് രാജിവെച്ചത്. പശ്‌ചിമ...

കോവിഡ് കണക്കുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പുതിയ കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,890 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 99.79 ലക്ഷം കടന്നു. വ്യാഴാഴ്‌ച രോഗം സ്‌ഥിരീകരിച്ചവരേക്കാൾ 4.6 ശതമാനം കുറവാണ്...

ഉന്നത ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം; വരാനാവില്ലെന്ന് ആവർത്തിച്ച് മമത

ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ആഭ്യന്തര...
- Advertisement -