Fri, Oct 9, 2026
38 C
Dubai

പിഎം കെയര്‍  ഫണ്ടിലേക്ക് വരുന്ന വിദേശ പണത്തിന്റെ കണക്ക് കേന്ദ്രം പുറത്തു വിടണം; കോണ്‍ഗ്രസ് 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ പണത്തിന്റെ  കണക്ക് പുറത്തു വിടണമെന്ന്  കോണ്‍ഗ്രസ്. ഇങ്ങനെ വരുന്ന പണത്തിന്  കൃത്യം കണക്കുണ്ടാകണമെന്നും ഇവ  കേന്ദ്രം വെളിപ്പെടുത്തണമെന്നും  കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. 'ചൈനയില്‍...

കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടും; മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി

മുംബൈ: ജനങ്ങള്‍ക്ക്  കോവിഡ് വാക്‌സിന്‍ നല്‍കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുത്തില്ലെങ്കില്‍  തങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്ന് മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ അവ...

ഇഡി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ ആംനെസ്‌റ്റിക്ക് അനുമതി

ബെംഗളൂര്: അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി ആംനെസ്‌റ്റി ഇന്റർനാഷണൽ ട്രസ്‌റ്റിനുള്ള 60 ലക്ഷം രൂപ പിൻവലിക്കാൻ കർണാടക ഹൈക്കോടതിയുടെ അനുമതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്....

കർഷകരുടെ ദുരവസ്‌ഥക്ക് സാക്ഷിയാകാൻ വയ്യ; മനം നൊന്ത് സന്ത്‌ ബാബ ആത്‍മഹത്യ ചെയ്‌തു

ന്യൂഡെൽഹി: പ്രശസ്‌ത സിഖ് ഗായകൻ സന്ത്‌ ബാബ റാം സിങ് ജി ഡെൽഹിയിലെ കുണ്ഡ്ലി അതിർത്തിയിൽ വെച്ച് ആത്‍മഹത്യ ചെയ്‌തു. കുറച്ച് നാളുകളായി കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ...

കര്‍ഷക സമരം ശക്‌തമാകുന്നു; കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം തടയുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം. പോലീസ് വിന്യാസം ശക്‌തമാക്കി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ്...

സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി

ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...

കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്‌ന പരിഹാരത്തിന് സമിതി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്‌ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്‍ഷക സമരം...

കർഷക സമരം; ഡൽഹി-നോയിഡ പാത ഇന്ന് പൂർണമായും ഉപരോധിക്കും

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധം കനക്കുന്നു. ഡെൽഹി-നോയിഡ അതിർത്തിയായ ഛില്ല കർഷകർ ഇന്ന് പൂർണമായും ഉപരോധിക്കും. രാജസ്‌ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്ന് സ്‌ത്രീകൾ അടക്കമുള്ള കർഷകർ സമരവേദിയിലേക്ക്...
- Advertisement -