പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ന്യൂഡെൽഹി: പുൽവാമയിലെ ടിക്കെൻ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്‌തമായി പോരാടുകയാണ്. സംഭവത്തിൽ ഒരു...
കർഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്‌ട്രപതിയെ കാണും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രതിപക്ഷ പാർട്ടികളെ പ്രതിനിധീകരിച്ച്...
നിയമം ന്യായീകരിച്ച് കേന്ദ്രം; ഇനി ചർച്ചക്കില്ലെന്ന് ഉറപ്പിച്ച് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കർഷക സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന ചർച്ചയിൽ 15ഓളം കർഷക സംഘടനാ നേതാക്കളാണ് പങ്കെടുത്തത്. എന്നാൽ, കാർഷിക നിയമങ്ങൾ...
കോവിഡ് വാക്‌സിൻ സംഭരണം; ഡെൽഹിയിലും ഹൈദരാബാദിലും ക്രമീകരണങ്ങൾ ആരംഭിച്ചു
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നുകോടി ഡോസുകൾ സംഭരിക്കാൻ കഴിയുന്ന ശീതികരിച്ച സംവിധാനങ്ങൾ രാജ്യത്തുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ നൽകാൻ ആദ്യ ഘട്ടത്തിൽ വാക്‌സിന്റെ 300 കോടി ഡോസുകൾ ലഭ്യമാക്കുമെന്ന്...
കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്‍വം; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡെല്‍ഹി: കര്‍ഷകരെ അറസ്‌റ്റ് ചെയ്‌ത് തടവിലാക്കാന്‍ സ്‌റ്റേഡിയങ്ങള്‍ വിട്ടു നല്‍കാത്തതില്‍ കേന്ദ്രം തന്നോട് പക തീര്‍ക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്ന തന്നെ കേന്ദ്രം മനപൂര്‍വം പോകാന്‍ അനുവദിച്ചില്ലെന്നും ഡെല്‍ഹി മുഖ്യമന്ത്രി...
രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി
അഹമ്മദാബാദ്: കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്‍തിരിക്കാന്‍ കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ...
കോവിഡ് വാക്‌സിന്‍ വിതരണ രൂപരേഖ പൂര്‍ത്തിയായി; ആരോഗ്യ മന്ത്രാലയം
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രൂപരേഖ പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏതാനും ആഴ്‌ചകള്‍ക്കകം രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിതരണത്തിനുള്ള അനുമതി ലഭിക്കുമെന്നും, കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍...
പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....








































