കാര്‍ഷിക ബില്ലിനെ ഡെല്‍ഹി മുഖ്യമന്ത്രി പിന്തുണച്ചിരുന്നു; സ്മൃതി ഇറാനി
ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നു എന്നാണ് സ്മൃതിയുടെ അവകാശവാദം. കര്‍ഷക സമരത്തെ പിന്തുണച്ച അരവിന്ദ്...
ഗ്വാളിയോറും ഓർച്ചയും യുനെസ്‌കോയുടെ പൈതൃക നഗര പട്ടികയിൽ
ഭോപ്പാൽ: രാജ്യത്തെ രണ്ട് ചരിത്ര സ്‌മാരകങ്ങൾ കൂടി യുനെസ്‌കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഇടം നേടി. മധ്യപ്രദേശിലെ കോട്ട നഗരമായ ഗ്വാളിയോറും ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഓർച്ചയുമാണ് പട്ടികയിൽ സ്‌ഥാനം നേടിയത്. അർബൻ...
ആളിക്കത്തി കര്‍ഷകസമരം; രാജ്യത്ത് നേതാക്കളുടെ അറസ്‌റ്റും വീട്ടുതടങ്കലും വ്യാപകം
ന്യൂഡെല്‍ഹി : രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദില്‍ സമരത്തിന് അനുകൂലമായി എത്തുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. ബിലാസ്‌പൂരില്‍ നിന്നും സിപിഎം നേതാവ് കെകെ രാഗേഷ്...
മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കണം; കര്‍ഷകരെ പിന്തുണച്ച് നവ്ജ്യോത് സിങ് സിദ്ദു
ന്യൂഡെല്‍ഹി: രക്‌തവും കണ്ണീരുമൊക്കെ ചേര്‍ന്നാണ് വിപ്ളവം സൃഷ്‌ടിച്ചതെന്നും അല്ലാതെ പനിനീരുകൊണ്ടല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. രാജ്യത്തെ ഭരണകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ കര്‍ഷക സമരം നീതിക്കുവേണ്ടി...
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്‌റ്റിൽ
ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്‌റ്റ് ചെയ്‌തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽ നിന്നും ഇറങ്ങിയ സമയത്താണ്...
രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങണം; അണ്ണാ ഹസാരെ
ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പോലെ ശക്‌തമാക്കണമെന്ന് അണ്ണാ ഹസാരെ. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് നിരാഹാര സമരം തുടരുകയാണ് അദ്ദേഹം. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഹസാരെ...
കേന്ദ്രത്തിന് വിജയ് കൊടുത്ത ‘മറുപടി ക്ളിക്കിന്’ ട്വിറ്ററിന്റെ അംഗീകാരം
ചെന്നൈ: തന്റെ സിനിമകളിലൂടെ നിരന്തരം കേന്ദ്ര സർക്കാരിനെതിരെ നടൻ വിജയ് വിമർശനം നടത്തുന്നതിടെ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്‌ഡും സിനിമാ ചിത്രീകരണം മുടക്കാൻ ബിജെപി പ്രവർത്തകർ നടത്തിയ ശ്രമവുമെല്ലാം...
രാജ്യത്ത് 24 മണിക്കൂറിനിടെ 26,567 പുതിയ കോവിഡ് കേസുകള്‍; 385 മരണം
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി മാറി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത്...








































