Fri, Oct 9, 2026
34 C
Dubai

ബിജെപിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണ ബോട്ട് ‘ദാല്‍ തടാകത്തിൽ’ മറിഞ്ഞു; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദാല്‍ തടാകത്തിലൂടെയുള്ള  ബിജെപിയുടെ  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ  പരിപാടിക്കിടെ ബോട്ട് മറിഞ്ഞു. നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ആളപായമില്ല. ശ്രീനഗറിലെ പ്രധാന തടാകമായ ദാല്‍ തടാകത്തിലായിരുന്നു...

കർഷകരാണ് ശരി; കേന്ദ്രം അംഗീകരിച്ചു; പിന്തുണച്ച് പഞ്ചാബ് മന്ത്രി

ലുധിയാന: വിവാദമായ പുതിയ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകുന്നത് കർഷകരുടെ വാദം ശരിയായത് കൊണ്ടാണെന്ന് പഞ്ചാബ് കായിക, യുവജന സേവന മന്ത്രി റാണ ഗുർമിത് സിംഗ് സോധി. 'കർഷകർ...

ബിജെപി ദേശീയ അധ്യക്ഷന് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നഡ്ഡ തന്നെയാണ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‍നങ്ങളില്ലെന്നും നഡ്ഡ അറിയിച്ചു. കോവിഡ് പ്രാരംഭ ലക്ഷണങ്ങളുടെ അടിസ്‌ഥാനത്തില്‍...

കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...

കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി...

രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയിൽ തുടങ്ങും; സിറം സിഇഒ

പൂനെ: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം...

ആർട്ടിക്കിൾ 370 എന്നെന്നേക്കുമായി പോയി; പരിഹസിച്ച് അനുരാഗ് താക്കൂർ

ശ്രീനഗർ: കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുള്ളയെയും മെഹബൂബ മുഫ്‌തിയെയും പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 'ചൈനയുടെ സഹായം തേടുമെന്നാണ് ഫാറൂഖ് അബ്‌ദുള്ള പറയുന്നത്....

കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‍മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക്...
- Advertisement -