ഭാരത് ബന്ദിന് എഎപിയുടെ പിന്തുണ; കർഷകർക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കെടുക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് ആം ആദ്‌മി പാർട്ടി (എഎപി) യുടെ പിന്തുണയും. കഴിഞ്ഞ സെപ്‌റ്റംബറിൽ കേന്ദ്ര സർക്കാർ...
കോണ്‍ഗ്രസ് വിട്ട് നടി വിജയശാന്തി ബിജെപിയിലേക്ക്
ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് തെന്നിന്ത്യന്‍ താരം വിജയശാന്തി. തിങ്കളാഴ്‌ച ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ന്യൂഡെല്‍ഹിയില്‍ നടക്കുന്ന...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം തിരികെ നല്‍കും; വിജേന്ദര്‍ സിംഗ്
ന്യൂഡെല്‍ഹി: ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ഝിന് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം വിജേന്ദര്‍ സിംഗ് രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം തനിക്ക് ലഭിച്ച രാജീവ് ഗാന്ധി...
സ്വീകരിച്ചത് ആദ്യ ഡോസ് മാത്രം; വാക്‌സിന് പിന്തുണയുമായി അനിൽ വിജ്
ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ വാക്‌സിനെ പിന്തുണച്ച് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. വാക്‌സിന്റെ രണ്ട് ഷോട്ടുകളിൽ ഒന്ന് മാത്രമാണ് താൻ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി.
ഭാരത് ബയോടെക്കിന്റെ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ മന്ത്രിക്ക് കോവിഡ്...
‘ബാബറി മസ്ജിദ് തകര്‍ത്തത് വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ ദുരന്തം’; കട്ജു
ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ന്, പ്രതികരണവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് മാർക്കണ്ഡേയ കട്ജു. 1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ...
ചൊവ്വാഴ്‌ചയിലെ ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ
ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ചൊവ്വാഴ്‌ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് കോൺഗ്രസ് പിന്തുണ. നിയമങ്ങൾക്കെതിരെ പാർട്ടി ഓഫീസുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കുമെന്നും കർഷകർക്ക് രാഹുൽ ഗാന്ധി...
അന്ത്യശാസനവുമായി കർഷകർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ നീക്കം
ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന ശക്‌തമായ കർഷക പ്രക്ഷോഭം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിൽ. ശനിയാഴ്‌ച വിളിച്ചു ചേർത്ത യോഗത്തിലും കർഷകർ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെ പ്രശ്‌നം എത്രയും...
പ്രണയകുടീരത്തെ കൂട്ടിയിണക്കി മെട്രോ എത്തുന്നു; നിർമാണം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
ന്യൂഡെൽഹി: പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്‌മഹൽ, ആഗ്ര കോട്ട, സിക്കന്ദ്ര എന്നിവയെ റെയിൽവേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാന്റുകളുമായി ബന്ധിപ്പിക്കുന്ന ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും....








































