കനത്ത മഴ തുടരുന്നു; തിരുവള്ളൂരിൽ പ്രളയ മുന്നറിയിപ്പ്
ചെന്നൈ: ബുറെവി ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായതിനെ തുടർന്നുണ്ടായ കനത്ത മഴ തുടരുന്നു. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നത് കാരണം തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും കാവേരി തീരമേഖലകളിലും മഴ ശക്‌തമാവുകയാണ്. മഴക്കെടുതിയിൽ...
മോദിയുടെ വാരണാസിയിൽ ബിജെപിക്ക് അടിപതറി; 10 വർഷത്തിന് ശേഷം രണ്ട് സീറ്റിൽ തോൽവി
ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവിശ്വനീയ തോൽവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഇവിടെ 2 സീറ്റുകളാണ് ബിജെപിക്ക് നഷ്‌ടമായത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഇവിടെ...
24 മണിക്കൂറില്‍ 36,011 രോഗ ബാധിതര്‍; രാജ്യത്ത് രോഗ മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 41,970 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 91,00,792...
കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളെന്ന് സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: കേരളത്തിലെ ജയിലുകൾ കൊറോണ വ്യാപനകേന്ദ്രങ്ങൾ ആണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹരജി. സ്‌ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഇടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവുകാർക്ക് പരോൾ തീരുമാനിക്കാൻ സുപ്രീംകോടതി...
പ്രക്ഷോഭം ജ്വലിക്കും; കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്. പഞ്ചാബിന്റെയും ഹരിയാനയുടെയും...
പൗരത്വ ഭേദഗതി നിയമം ജനുവരിയോടെ നടപ്പാക്കും; ബിജെപി നേതാവ്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ അഭയാർഥി വിഭാഗത്തിന് പൗരത്വം നൽകാൻ കേന്ദ്രസർക്കാർ താൽപര്യം പ്രകടിപ്പിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി മുതൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാവും ബിജെപി ജനറൽ സെക്രട്ടറിയുമായ...
പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ
ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന്...
കാലാവസ്‌ഥാ മാറ്റം; കോവിഡ് വൈറസിന്റെ ഘടനയിൽ വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ
പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20...








































