Fri, Jul 31, 2026
37.3 C
Dubai

തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബിജെപി നേതാവ് മുകുൾ റോയിയുടെ പേരും

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബംഗാൾ സിഐഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയെ പേരും ഉൾപ്പെടുത്തി. ശനിയാഴ്‌ച രണഘട്ടിലെ എസിജെഎം കോടതിയിൽ അന്വേഷണ...

രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മഹാരാഷ്‌ട്ര സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "അജയ് മാക്കൻ ആ സംഭവത്തിന് സാക്ഷിയാണ്. ഞങ്ങളുടെ...

കൊവാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണം നല്‍കി ഭാരത് ബയോടെക്

ചണ്ഡിഗഢ്: ഇന്ത്യയുടെ 'കൊവാക്‌സിൻ' സംബന്ധിച്ച വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്‌സിൻ എന്ന വാക്‌സിന്റെ ഫലപ്രാപ്‌തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് പറയുന്നു. കൊവാക്‌സിന്റെ പരീക്ഷണ...

ഒരുങ്ങുന്നു 970 കോടിയുടെ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. ഏകദേശം 970 കോടി രൂപയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2022 ഒക്‌ടോബറോടെ നിർമ്മാണം പൂർത്തിയാക്കി ഉൽഘാടനം ചെയ്യാൻ...

കര്‍ഷകരുടെ ദേശീയ ബന്ദ്; പിന്തുണ അറിയിച്ച് ഇടതുപാര്‍ട്ടികള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡിസംബര്‍ 8ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ അണിചേരാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടും ഇടതുപാര്‍ട്ടികള്‍...

കർഷകർക്ക് ഐക്യദാർഢ്യം; വിവാഹ വേദിയിലേക്ക് വരൻ എത്തിയത് ട്രാക്‌ടറിൽ

ചണ്ഡിഗഢ്: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവാഹ വേദിയിലേക്ക് ട്രാക്‌ടറിൽ എത്തി വരൻ. കർണാലിൽ സിവിൽ എൻജിനീയർ ആയ സുമിത് ആണ് വ്യത്യസ്‌തമായ...

തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ആഗ്രഹം; ബിജെപി നേതാവ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'സ്വാഭാവിക മരണ'മാണ്  പശ്‌ചിമ ബംഗാളില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി. സംസ്‌ഥാനത്ത് രാഷ്‍ട്രപതി ഭരണം വേണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ  പറഞ്ഞു 'പശ്‌ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്‍ട്രപതി ഭരണം)...

സ്‌റ്റാൻ സ്വാമി കേസ്; ജയിലധികൃതർ കോടതിവിധി നടപ്പിലാക്കി

മുംബൈ: ഭീമ കോറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പറും അനുവദിച്ചു. ഒരു മാസത്തിന് ശേഷം ജയിൽ അധികൃതർ സ്‌റ്റാൻ സ്വാമിയുടെ ആവശ്യം...
- Advertisement -