ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ഹരിയാന: പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി മന്ത്രി അനില്‍ വിജിന് കോവിഡ് സ്‌ഥിരീകരിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മന്ത്രിയെ കോവിഡ്...
കര്‍ഷക സമരം; പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്‌ച
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം തുടരുന്നതില്‍ അതൃപ്‌തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള അഞ്ചാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ അമിത് ഷാ, രാജ്നാഥ് സിങ്, നരേന്ദ്ര...
36,652 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 96 ലക്ഷം കടന്നു
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനങ്ങളിലുടനീളം 36,652 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96 ലക്ഷം കടന്നതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രാജ്യത്ത് 96,08,211...
ഇന്ത്യൻ പ്രതിഷേധം ഏശിയില്ല; കർഷക സമരത്തെ പിന്തുണച്ച് വീണ്ടും ട്രൂഡോ
ന്യൂഡെൽഹി: ഡെൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് ഒപ്പമാണ് കാനഡ നിലകൊള്ളുന്നതെന്ന് ട്രൂഡോ വ്യക്‌തമാക്കി. കർഷക പ്രതിഷേധത്തെ പിന്തുണച്ച് ട്രൂഡോ...
കര്‍ഷക അനുകൂല ട്വീറ്റ് പിന്‍വലിച്ചു; വിശദീകരിച്ച് ധര്‍മേന്ദ്ര
ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധ സമരത്തെ പിന്തുണക്കുന്ന ട്വീറ്റ് പിന്‍വലിച്ചതിന് വിശദീകരണവുമായി ബിജെപി മുന്‍ എംപിയും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റാണ്...
മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് ഫലം; സർക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമെന്ന് ശരദ് പവാർ
ന്യൂഡെൽഹി: മഹാരാഷ്‌ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ)യുടെ വിജയത്തെ അഭിനന്ദിച്ച് എൻസിപി മേധാവി ശരദ് പവാർ. സംസ്‌ഥാനത്തെ മാറിയ രാഷ്‌ട്രീയ സ്‌ഥിതിഗതികളെയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഉദ്ധവ്...
നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരും; കര്‍ഷക യൂണിയന്‍ നേതാവ്
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിൻമാറില്ലെന്ന് വ്യക്‌തമാക്കി കര്‍ഷക യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്ന കാര്‍ഷിക നിയമം...
പരമാവധി 730 രൂപ; കോവിഡ് വാക്‌സിന്‍ രാജ്യത്ത് 30 കോടി പേര്‍ക്ക് നൽകും
ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ വാക്‌സിന്‍ വിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാക്‌സിന് പരമാവധി 730 രൂപയായിരിക്കും വിലയെന്നും വ്യക്‌തമാക്കി അധികൃതര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്....







































