Sun, Oct 11, 2026
33 C
Dubai

ആന്ധ്രയില്‍ അജ്‌ഞാതരോഗം; 350 ലേറെ പേര്‍ക്ക് രോഗബാധ, മരണം 2

ഏലൂര്‍ : ആന്ധ്രാപ്രദേശിലെ ഏലൂരില്‍ പടര്‍ന്നു പിടിക്കുന്ന അജ്‌ഞാത രോഗം സ്‌ഥിരീകരിക്കാനാകാതെ അധികൃതര്‍. നിലവില്‍ രോഗം ബാധിച്ച് ചികിൽസയിലായ ആകെ ആളുകളുടെ എണ്ണം 350 കടന്നു. കൂടാതെ ഇതുവരെ 2 പേര്‍ക്കാണ് ജീവന്‍...

വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി

ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനായി രാജ്യത്തെ ജനങ്ങൾക്ക് അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, രോഗ വ്യാപനം തടയുന്നത് വരെ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്...

സ്വര്‍ണ്ണക്കടത്ത്; ഡെല്‍ഹിയില്‍ എയര്‍ഇന്ത്യ ജീവനക്കാരനും കാറ്ററിംഗ് ജീവനക്കാരനും അറസ്‌റ്റില്‍

ന്യൂഡെല്‍ഹി : ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ഇന്ത്യ ജീവനക്കാരനെയും കാറ്ററിംഗ് ജീവനക്കാരനെയും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും ചേര്‍ന്ന് 72.46 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് വിമാനത്താവളത്തിലൂടെ...

രാജ്യവ്യാപക മെഡിക്കൽ ബന്ദിന് ഐഎംഎ ആഹ്വാനം

കണ്ണൂർ: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച്  വെള്ളിയാഴ്‌ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം...

കര്‍ഷകബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്ല

കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ്  എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു. അതേസമയം,...

കര്‍ഷക സമരത്തിന് പിന്തുണ; ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം ശക്‌തം

ലണ്ടന്‍ : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്‌തമായി തുടരുമ്പോള്‍ തന്നെ രാജ്യത്തിന് പുറത്തും കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധങ്ങള്‍ കടുക്കുന്നു. ലണ്ടൻ തെരുവുകളില്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രതിഷേധം...

അതിരു കടന്ന പ്രവര്‍ത്തി; മാദ്ധ്യമ പ്രവര്‍ത്തകന്റെ അക്കൗണ്ട് വിലക്കിയതില്‍ പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 28ആം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള കവിത...

നിരോധനാജ്‌ഞ ലംഘനം; അഖിലേഷ് യാദവ് കസ്‌റ്റഡിയിൽ

ലഖ്‌നൗ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി പ്രസിഡണ്ടുമായ അഖിലേഷ് യാദവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിനാണ് അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു. കാർഷിക ബില്ലുകൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് യുപിയിലെ...
- Advertisement -