പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ
ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന്...
കാലാവസ്‌ഥാ മാറ്റം; കോവിഡ് വൈറസിന്റെ ഘടനയിൽ വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ
പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20...
കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദൊസാന്‍ഝ്
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തി ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി രൂപയും അദ്ദേഹം സംഭാവന...
നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം
ന്യൂഡെൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബർ ഒൻപതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ മുൻ നിലപാടിൽ തന്നെ ഉറച്ചു നിന്നതോടെയാണ് അഞ്ചാം...
പ്രായമേറിയവരും കുട്ടികളും വീടുകളിലേക്ക് മടങ്ങണം; കര്‍ഷകരോട് അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെല്‍ഹി: പത്താം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമാവാന്‍ രാജ്യ തലസ്‌ഥാനത്ത് എത്തിച്ചേര്‍ന്ന മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കിടെ...
മതപരിവർത്തന നിരോധന നിയമം; യുപിയിൽ ഏഴ് പേർ അറസ്‌റ്റിൽ
ലക്‌നൗ: വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഏഴുപേര്‍ അറസ്‌റ്റിൽ. പുതുതായി പാസാക്കിയ നിയമപ്രകാരമാണ് ഏഴ് പേർ അറസ്‌റ്റിലായത്. സീതാപൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്‌റ്റ്...
സാമ്പത്തിക പ്രതിസന്ധി; മുംബൈയില്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു
മുംബൈ: ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറര്‍, പൂനെ മിറര്‍, അഹമ്മദാബാദ് മിറര്‍ പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് എത്തിയത്.
അതേസമയം, എല്ലാ പത്രങ്ങളും ഡിജിറ്റല്‍ പ്ളാറ്റ്‌ഫോമില്‍ പ്രവര്‍ത്തനം...
കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, സർക്കാർ അത് അംഗീകരിക്കണം; യുഎൻ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യരാഷ്‌ട്ര സഭ (യുഎൻ) യുടെ പിന്തുണയും. ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നും അത് സർക്കാരുകൾ അംഗീകരിക്കണമെന്നും...








































