Fri, Jul 31, 2026
34.6 C
Dubai

കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ  പേരില്‍  യാഥാര്‍ഥ്യമാക്കി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥകളാണെന്നും  തന്നെ വീട്ടുതടങ്കലില്‍ ആക്കിയിട്ടും താന്‍ സ്വതന്ത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവന ഇറക്കിയ നാടാണിതെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി.  കശ്‌മീര്‍ പ്രശ്‍നത്തില്‍ ശാശ്വത...

ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി  തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി...

ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച  പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ

ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച  പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ്  സാഹചര്യത്തിലുള്ള  ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ്...

കർഷക സമരം; ഐക്യദാർഡ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ. വിഷയത്തിൽ ഹരിയാന സർക്കാർ സ്വീകരിച്ച നടപടിയെ ബാർ കൗൺസിൽ ഡെൽഹി അംഗം രാജീവ് ഖോസ്‌ല, സുപ്രീംകോടതി മുതിർന്ന...

പ്രതിഷേധകർക്ക് സഹായവുമായി എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു

ന്യൂഡെൽഹി: കർഷക സമരത്തിന് പിന്തുണയും സമരം ചെയ്യുന്നവർക്ക് സഹായം ചെയ്യാനും ഡെൽഹിയിൽ എത്തിയ പഞ്ചാബ് സ്വദേശി കാറിന് തീ പിടിച്ച് മരിച്ചു. ജനക് രാജ് എന്നയാളാണ് മരിച്ചത്. ഡെൽഹി-ഹരിയാന അതിർത്തിയിൽ കാർ നിർത്തിയിട്ട്...

ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി

ന്യൂഡെല്‍ഹി: ലൗ  ജിഹാദിനെതിരെ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌ത യോഗി ആദിത്യനാഥ്  സര്‍ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന്‍ മുസ്‌ലിം യുവാവ് മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ...

റയില്‍വേ സ്‌റ്റേഷനുകളില്‍ ഇനിമുതല്‍ മണ്‍പാത്രങ്ങളില്‍ ചായ നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി : പ്‌ളാസ്‌റ്റിക് മുക്‌ത ഇന്ത്യയെന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്‌ളാസ്‌റ്റിക് ഗ്‌ളാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തെ...

ആരോഗ്യ പ്രശ്‌നം; കോവീഷീൽഡ്‌ വാക്‌സിൻ നിർമാണം നിർത്തി വെക്കണം; നഷ്‌ടപരിഹാരമായി 5 കോടി ആവശ്യപ്പെട്ട്...

ചെന്നൈ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന്റെ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് ചെന്നൈ സ്വദേശി. പരീക്ഷണത്തെ തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായെന്നും അതിനാൽ 5 കോടി നഷ്‌ടപരിഹാരം...
- Advertisement -