രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം സ്വാഗതം ചെയ്‌ത് ബിജെപി
ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്‌ത് ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്‌താവ് നാരായണൻ തിരുപതി വ്യക്‌തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ്...
എബ്രഹാമിക് മതങ്ങളെ മാത്രമേ യുഎന്‍ കാണുന്നുള്ളൂ; ഹിന്ദുക്കളോട് ഇരട്ടത്താപ്പ്; ഇന്ത്യ
ബുദ്ധിസം, ഹിന്ദുയിസം, സിഖിസം, തുടങ്ങിയ മതങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷങ്ങളും അപലപിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടുവെന്ന് യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ഇന്ത്യ. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ അപലപിക്കുന്നതില്‍ ഐക്യരാഷ്‍ട്ര സഭക്ക് ഇരട്ടത്താപ്പാണെന്നും അസംബ്ളിയില്‍ ഇന്ത്യ...
‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി
കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു. ഡെൽഹിയിൽ വിവിധ സംസ്‌ഥാനങ്ങളിൽ...
കര്‍ഷകരോടൊപ്പം; പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി
ചണ്ഡീഗഢ്: രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ...
വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...
‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഇത് രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട...
10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ
ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍...
രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്
ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ് രാഷ്‌ട്രീയ പാര്‍ട്ടിയുമായി...








































