ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി
ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം.
കര്‍ണാടക...
ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇനി ഏത് റൂട്ടിലും ഓടാം
പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം...
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട്...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,604 പുതിയ പോസിറ്റീവ് കേസുകളും 501 മരണങ്ങളും രേഖപ്പെടുത്തി. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയ കേസുകൾ 50,000ത്തിൽ...
പോസ്‌റ്റ് ഓഫീസ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് വർധിപ്പിച്ചു; തുകയില്ലെങ്കിൽ ചാർജ് ഈടാക്കും
ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വർധിപ്പിച്ച് പോസ്‌റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. ഭൂരിഭാഗം ബാങ്കുകളും മിനിമം ചാർജ് വേണ്ടെന്ന് വെക്കുന്നതിനിടെയാണ് നടപടി. സേവിങ്സ് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും നിലനിർത്തണമെന്നാണ്...
ശിവസേന ജനങ്ങളുടെ നന്‍മക്ക് വേണ്ടിയുള്ള പാര്‍ട്ടി; ഊര്‍മിള മദോണ്ഡ്കര്‍
ന്യൂഡെല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് നടി ഊര്‍മിള മദോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌ത മഹാരാഷ്‍ട്ര നിയമസഭാ...
രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല; ഐസിഎംആര്‍
ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ തന്നെ...
രാജ്യത്ത് പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന് 651 രൂപ
ന്യൂഡെൽഹി: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറുകളുടെ വില 651 രൂപയാകും. അന്താരാഷ്‌ട്ര വിപണിയിൽ...








































