കോടതി കനിയുന്നില്ല; സ്ട്രോക്കും സിപ്പർ കപ്പിനും വേണ്ടിയുള്ള സ്‌റ്റാൻ സ്വാമിയുടെ കാത്തിരിപ്പ് നീളുന്നു
മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന....
യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക് എസ്‌മ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന്...
വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിൻ എത്തുന്നത് വരെ ഡെൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ഡെൽഹിയിലെ സ്‌കൂളുകൾ ഉടനെ തുറക്കാൻ പദ്ധതികളില്ല. വൈകാതെ...
കോവിഷീല്‍ഡ് വാക്‌സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. സിറം നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ...
കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹിയും
ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്. ഇതിൽ 60.72...
കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ഹരിയാന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. നിരപരാധികളായ കര്‍ഷകരെ സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സംഘടിപ്പിക്കുന്നത് പഞ്ചാബ്...
അനുമതിയില്ലാതെ ഒസ്‌മാനിയ സർവകലാശാലയിൽ പ്രവേശനം; ബിജെപി എംപിക്കെതിരെ കേസ്
ഹൈദരാബാദ്: അനുമതിയില്ലാതെ ഒസ്‌മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്. സർവകലാശാല അധികൃതരുടെ മുൻകൂർ അനുമതി ഇല്ലാതെ സർവ്വകലാശാലയിൽ പ്രവേശിച്ചതിനാണ് എംപിക്കെതിരെ കേസെടുത്തത്. എംപിക്കെതിരെ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയെ...
കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം.
കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...








































