വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം നിയമം മൂലം തടയാന്‍ ഒരുങ്ങി കര്‍ണാടകയും
ബെംഗളൂരു: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ കര്‍ണാടകയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമ നിര്‍മ്മാണം...
അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം
ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെ പിന്തുണച്ച് കേന്ദ്ര സർക്കാർ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണം കെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം
ഭുവനേശ്വര്‍: രാജസ്‌ഥാന് പിന്നാലെ ഒഡിഷയിലും ദീപാവലി ആഘോഷ വേളയില്‍ അടക്കം പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
വായു മലിനീകരണവും മറ്റ് ബുദ്ധിമുട്ടുകളും കോവിഡിനെ സ്വാധീനിക്കുമെന്ന പഠനങ്ങള്‍...
അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേക്കർ
മുംബൈ: റിപ്പബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് അടിയന്തിരാവസ്‌ഥ ഓര്‍മിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മഹാരാഷ്‍ട്രയില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രകാശ്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 46,253 പുതിയ...
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,253 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട്...
പേരറിവാളന്റെ മോചനം; തീരുമാനം നീട്ടുന്നതിൽ അതൃപ്‌തി അറിയിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന എജി പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി അറിയിച്ചു. സർക്കാരിന്റെ ശുപാർശ പ്രകാരം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
കാമുകിയുടെ സഹോദരനെ വെടിവെച്ചു കൊന്നു; യൂട്യൂബർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ബൈക്ക് സ്‌റ്റണ്ടർ കൂടിയായ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നിസാമുൽ ഖാൻ എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രണയബന്ധം പെൺകുട്ടിയുടെ സഹോദരൻ കമാൽ ശർമ (26)...
ആത്‍മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്‌റ്റിൽ
മുംബൈ: റിപ്പബ്‌ളിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അര്‍ണാബിന് എതിരായ ആത്‍മഹത്യ പ്രേരണ കേസിലാണ് അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ 8 മണിയോടെ ഹാജരാവാന്‍ പൊലീസ്...






































