Fri, Oct 16, 2026
30 C
Dubai

ബിഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി

പാറ്റ്‌ന: വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വ്യക്‌തമായ ഭൂരിപക്ഷം നേടുമെന്നാണ് പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും...

കയ്യും കാലും ഒടിക്കും, കൊല്ലപ്പെടും; മമത അനുകൂലികൾക്ക് ബിജെപി നേതാവിന്റെ ഭീഷണി

കൊൽക്കത്ത: പശ്‌ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അനുകൂലിക്കുന്നവർക്കു നേരെ ഭീഷണിയുമായി ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. അവരുടെ വഴി നല്ലതല്ലെങ്കിൽ കയ്യും കാലും ഒടിയും ചിലപ്പോൾ കൊല്ലപ്പെട്ടെന്നും വരാം എന്നാണ്...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ പാനല്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരനെ വിസ്‌തരിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭയുടെ പ്രത്യേക കമ്മിറ്റി നവംബര്‍ 10ന് ഫേസ്ബുക്ക് മുന്‍ ജീവനക്കാരനായ മാര്‍ക്ക് എസ് ലൂക്കിയെ വിസ്‌തരിക്കും. ഫേസ്ബുക്കിനെതിരായ പരാതികളില്‍ പ്രധാന സാക്ഷിയാണ് ലക്കി. കമ്പനിയുടെ മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്‌റ്റും, മാദ്ധ്യമ...

നേപ്പാളിന് കോവിഡ് പ്രതിരോധത്തിനായി വെന്റിലേറ്ററുകള്‍ നല്‍കി ഇന്ത്യ

കാഠ്മണ്ഡു: കോവിഡ് പ്രതിരോധത്തിനായി 28 ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാളിന് കൈമാറി ഇന്ത്യ. നേപ്പാളിലെ ആരോഗ്യ മന്ത്രാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര ഐസിയു വെന്റിലേറ്ററുകള്‍ നേപ്പാള്‍ ആരോഗ്യമന്ത്രി...

‘നോട്ട് നിരോധനം വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കാനുള്ള ശ്രമമായിരുന്നു’; രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: വായ്‌പ തട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി കൊടുക്കുക മാത്രമായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തിലാണ് രാഹുല്‍ നരേന്ദ്ര മോദിയുടെ സാമ്പത്തിക നയത്തിലെ ഏറ്റവും സുപ്രധാന...

ദീപാവലി ആഘോഷങ്ങള്‍; ഹരിയാനയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ ഉപയോഗിക്കാം

ദീപാവലിയില്‍ രണ്ട് മണിക്കൂര്‍ നേരം പടക്കങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചു വരുന്ന വായു മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പരിസ്‌ഥിതി മലിനീകരണം കോവിഡ് രോഗികള്‍ക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതും...

ജഗന്‍മോഹന് എതിരായ കോടതി അലക്ഷ്യ കേസിന് അനുമതി നിഷേധിച്ച് അറ്റോര്‍ണി ജനറല്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിക്കെതിരായ കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ജഗന്‍മോഹനെതിരെ അഭിഭാഷകനായ അശ്വനി ഉപാധ്യായയാണ് കോടതി അലക്ഷ്യ ഹരജി നല്‍കാന്‍ അനുമതി തേടിയത്. ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ...

കുഴല്‍ കിണറില്‍ വീണ് മരിച്ച കുഞ്ഞിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ കുഴല്‍ കിണറില്‍ വീണ മരിച്ച മൂന്ന് വയസുകാരന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കുടുംബത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍...
- Advertisement -