Fri, Oct 16, 2026
30 C
Dubai

നോട്ട് നിരോധനം രാജ്യത്തിന് ഏറെ ഗുണം ചെയ്‌തു; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. Demonetisation has...

ഭൂമി കയ്യേറ്റം; കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. കയ്യേറ്റം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ബാബയെ ഉള്‍പ്പെടെ ആറോളം പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയില്‍...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അര്‍ണബിനെ ജയിലിലേക്ക്...

ഡെല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

ന്യൂഡെല്‍ഹി: ദീപാവലി ഉല്‍സവ വേളയില്‍ ഹരിത പടക്കം ഉള്‍പ്പടെ മുഴുവന്‍ പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ഡെല്‍ഹി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പടക്ക വ്യാപാരികള്‍. ബിജെപി നേതാവ് വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ പടക്ക വ്യാപാരികള്‍ ഞായറാഴ്‌ച...

കശ്‌മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: വടക്കന്‍ കശ്‌മീരില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. കുപ്വാരയിലെ മച്ചില്‍ മേഖലയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു...

ഐപിഎല്‍ വാതുവെപ്പ്; മുന്‍ രഞ്‌ജിതാരം ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍

മുംബൈ: ഐപിഎല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പ് റാക്കറ്റ് നടത്തിയ മുന്‍ രഞ്‌ജി താരം ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. മുന്‍ രഞ്‌ജി താരം റോബിന്‍ മോറിസ്, ധീരേന്ദ്ര കുല്‍ക്കര്‍ണി, ബാബു ഭീമണ്ണ എന്നിവരെയാണ് വേര്‍സോവ പോലീസ് അറസ്‌റ്റ്‌...

സര്‍ക്കാരിന് ബിജെപിയുടെ വെല്ലുവിളി; തമിഴ്‌നാട്ടിൽ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെ ബിജെപിയുടെ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ചെന്നൈയില്‍ നിന്നും...

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളും ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറക്കും

മുംബൈ: മഹാരാഷ്‌ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്‌ക്ക്‌വാദ്. നവംബര്‍ 23 മുതല്‍ സംസ്‌ഥാനത്തെ 9നും 12നും ഇടയിലുള്ള ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം പുനരാരംഭിക്കാന്‍ തീരുമാനം എടുത്തതായി...
- Advertisement -