Mon, Aug 3, 2026
35.4 C
Dubai

രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആക്‌ടീവ്‌ കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്. Also Read: യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു ഇന്നലെ...

’25 കോടിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍ വിലക്കെടുക്കാം’; ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എംഎല്‍എയെ 25 കോടിക്ക് ബിജെപി വാങ്ങായെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് ശക്‌തമായ മറുപടിയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 25 കോടി രൂപയുണ്ടെങ്കില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവന്‍...

പുൽവാമയിൽ പാക് കുറ്റസമ്മതം; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച കോൺ​ഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാനാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി...

വൈകെ സിന്‍ഹ രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ മുഖ്യ വിവരാകാശ കമ്മീഷണറായി മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനും ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ആയിരുന്ന വൈകെ സിന്‍ഹയെ നിര്‍ദേശിച്ച് കേന്ദ്രം. നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അംഗമാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്...

കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ

ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌...

സൈനികര്‍ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്

ഡെല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പ് ഒരുക്കി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ആപ്പിന് സായ് (SAI) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സെക്യുര്‍...

അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ഉദ്യോഗസ്‌ഥന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആരോപണം ഉന്നയിച്ച ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സണിന്റെ വീട്ടിലും എൻഐഎ റെയ്‌ഡ്. സഫറുൽ ഇസ്‌ലാം ഖാന്റെ വീട്ടിലും ഓഫീസിലുമാണ് എൻഐഎ കഴിഞ്ഞദിവസം റെയ്‌ഡ്...

മൂന്ന് ബിജെപി പ്രവര്‍ത്തകരെ കശ്‌മീരില്‍ ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍: കശ്‌മീരില്‍ 3 ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചു കൊന്നു. യൂത്ത് ജനറല്‍ സെക്രട്ടറിയടക്കം ഉള്ളവരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. കശ്‌മീരിലെ കുല്‍ഗാമിലാണ് ആക്രമണം നടന്നത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക്...
- Advertisement -