Fri, Oct 16, 2026
36 C
Dubai

കോവിഡ്; 84 ലക്ഷം കടന്ന് രോഗബാധിതർ, രാജ്യത്ത് 24 മണിക്കൂറില്‍ 47,638 രോഗികള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 47,638 ആണ്. ഇതോടെ രാജ്യത്തെ ആകെ...

ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടൽ; ഒരു മാസത്തിനിടെ തട്ടിയത് കോടികൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ തൊഴിൽ പോർട്ടലിലൂടെ 27,000ത്തോളം ആളുകളെ കബളിപ്പിച്ചതായി വാർത്തകൾ. 1.09 കോടി രൂപയാണ് ആളുകളിൽ നിന്നും വെബ്സൈറ്റിലൂടെ രജിസ്‌ട്രേഷൻ ഫീസായി തട്ടിയെടുത്തത്. സംഭവത്തിൽ 5 പേരെ...

ബിഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു

പാറ്റ്‌ന: ബീഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു. ദര്‍ഭംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്‌തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം. രവീന്ദ്രനാഥിനെ ദര്‍ഭംഗ മെഡിക്കല്‍...

കോളേജുകള്‍ തുറക്കാം; മാര്‍ഗ നിര്‍ദേശവുമായി യുജിസി

ന്യൂഡെല്‍ഹി : രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനവുമായി യുജിസി. കേന്ദ്ര സര്‍വകലാശാലകളും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുന്ന കാര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്കും, സ്‌ഥാപന...

ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു

പാറ്റ്‌ന: ബീഹാറില്‍ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. ഏഴാം തിയ്യതി നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 2.35 കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതും. സ്‌പീക്കര്‍, മന്ത്രിസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ അവസാന ഘട്ടത്തിലെ മൽസരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. വടക്കന്‍...

സൈനിക പെൻഷൻ വെട്ടികുറക്കും; നേരത്തെ വിരമിക്കുന്നവർക്ക് പൂർണ പെൻഷൻ ഇല്ല

ന്യൂഡെൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്നും നേരത്തെ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക ലഭിക്കില്ല. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്‌റ്റാഫ്‌ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ...

കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി

ന്യൂഡെല്‍ഹി: സിബിഐക്ക് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് ജാര്‍ഖണ്ഡ്. ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്‌ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല. ബിജെപി ഇതര...

വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന

ന്യൂഡെൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനിശ്‌ചിത കാലത്തേക്ക് ചൈന വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപന സാഹചര്യത്തിൽ...
- Advertisement -