Sat, Oct 17, 2026
34 C
Dubai

ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്‌ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല്‍ ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ)...

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു

ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വച്ചു. ഫേസ്ബുക്കിലൂടെ ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് അങ്കി ദാസ് ഇടപെട്ട് തടഞ്ഞു എന്ന വാള്‍സ്ട്രീറ്റ്...

പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കും; മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ച പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്‌തമാക്കി. ഭോപ്പാലിൽ...

ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...

അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തി; പ്രധാനമന്ത്രി

ന്യൂഡെൽഹി: അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളായി അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടാതിരുന്ന സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിരുന്നെന്നും ഇത് പിൻതലമുറക്കാർക്ക് കൂടുതൽ കരുത്തോടെ അഴിമതി നടത്താനുള്ള അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു....

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്

ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് റാലി നടത്തിയതിനാണ്...

വി.മുരളീധരനെതിരായ പരാതി; അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ

ന്യൂഡെൽഹി: കേന്ദ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി ഏറ്റെടുത്ത് വിജിലൻസ്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. വിഷയത്തിൽ ഒരു...

ഇന്ത്യൻ പൗരൻമാർക്ക് ഇനി കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം; കേന്ദ്രസർക്കാർ

ശ്രീനഗർ: ഏതൊരു ഇന്ത്യൻ പൗരനും ഇനി ജമ്മു കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. 26 സംസ്‌ഥാനങ്ങളിലെ നിയമങ്ങളാണ് സർക്കാർ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. മാറ്റങ്ങൾ ജമ്മു കശ്‌മീർ, ലഡാക്ക്...
- Advertisement -