ശമ്പളം നല്കിയില്ല; ഡെല്ഹിയില് സര്ക്കാര് ആശുപത്രികളിലെ ഡോക്ടര്മാരുടെ പ്രതിഷേധം
ന്യൂഡെല്ഹി: ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്മാര്ക്ക് ശമ്പളം നല്കാത്തത്തില് പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി വിവിധ സര്ക്കാര് ആശുപത്രി ഡോക്ടര്മാര്. മൗലാന ആസാദ് മെഡിക്കല് കോളേജ്, സഫ്ദര്ജംഗ് ആശുപത്രി, ആര്എംഎല് ആശുപത്രി എന്നിവയുള്പ്പെടെയുള്ള വിവിധ സര്ക്കാര്...
ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
ന്യൂഡെൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്ജുക്ത ബസുവിനെതിരായ പരാമർശത്തിൽ ടൈംസ് നൗ ചാനൽ ഇന്ന് മാപ്പ് പറയും. ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ആണ് ടൈംസ് നൗ ചാനലിനോട് മാപ്പ് പറയാൻ...
‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്ത്തനത്തില് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്ണബ് ഗോസ്വാമിയോട് സുപ്രീംകോടതി
ന്യൂഡെല്ഹി: റിപ്പബ്ളിക് ടി.വിക്കും ചീഫ് എഡിറ്റര് അര്ണബ് ഗോസ്വാമിക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്ക്കും എതിരായ വിദ്വേഷ പരാമര്ശത്തിന്റെ പേരില് രജിസ്റ്റര് ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്ണബ് സമര്പ്പിച്ച ഹരജി...
ദുര്ഗാ പൂജ; ബംഗാളില് ബോട്ട് മുങ്ങി 5 മരണം
കൊല്ക്കത്ത: ബംഗാളിലെ മുര്ഷിദാബാദില് ദുര്ഗാ പൂജ ആഘോഷങ്ങള്ക്ക് ഇടയില് ബോട്ട് മുങ്ങി 5 പേര് മരണപ്പെട്ടു. രണ്ട് ബോട്ടുകളിലായി ദുര്ഗാ ദേവിയുടെ ശില്പം ഒഴുക്കാന് ശ്രമിക്കുന്ന സമയത്താണ് ദുരന്തം നടന്നത്. ആറ് പേരെയോളം...
ഹിന്ദുക്കളെ പോലെ മുസ്ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്
ഉന്നാവ്: ഉത്തര്പ്രദേശിലെ വിവിധ സ്ഥലങ്ങളില് ശ്മശാനങ്ങള് ഹിന്ദു-മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില് വേര്തിരിക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്. മുസ്ലിങ്ങള് മരിച്ചവരെ ഖബറടക്കുന്നതിനു പകരം ഹിന്ദുക്കളുടേതിനു സമാനമായ രീതിയില് ദഹിപ്പിക്കണമെന്നും എം പിയുടെ വിവാദ...
സുപ്രീംകോടതി നടപടികളുടെ തല്സമയ സംപ്രേഷണം; തീരുമാനം ഉടന്
ന്യൂഡെല്ഹി: സുപ്രീംകോടതിയിലെ നടപടികള് തല്സമയം സംപ്രേഷണം (ലൈവ് സ്ട്രീമിങ്) ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കക്ഷികള്ക്ക് തങ്ങളുടെ കേസില് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന് ലൈവ് സ്ട്രീമിങ് ഉപകാരപ്പെടുമെന്ന്...
പുല്വാമ ഏറ്റുമുട്ടല്; ഒരു ഹിസ്ബുള് ഭീകരന് കൊല്ലപ്പെട്ടു, ഒരാള് കീഴടങ്ങി
ശ്രീനഗര്: ജമ്മു കശ്മീരിലെ പുല്വാമ ജില്ലയില് തിങ്കളാഴ്ച ഉണ്ടായ ഏറ്റുമുട്ടലില് ഒരു ഹിസ്ബുള് ഭീകരന് കൊല്ലപ്പെട്ടു. ഒരാള് കീഴടങ്ങുകയും ചെയ്തു. രണ്ട് പേരും ഹിസ്ബുള് മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര് ആണെന്ന് സുരക്ഷാ സേന...
മെഹ്ബൂബയും കുടുംബവും പാകിസ്ഥാനിലേക്ക് പോകണം; ഗുജറാത്ത് ഉപമുഖ്യമന്ത്രി
ഗാന്ധിനഗർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തിയും കുടുംബവും പാകിസ്ഥാനിലേക്ക് പോകണമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. മെഹ്ബൂബയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രസ്താവനയിൽ പ്രകോപിതനായാണ്...








































