Sun, Oct 18, 2026
32 C
Dubai

ഹത്രസ് കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; വിധി ഇന്ന്

ഡെല്‍ഹി: ഹത്രസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ...

ഊര്‍ജ സംരക്ഷണം; ഇന്ത്യ പ്രതിവര്‍ഷം ലാഭിക്കുന്നത് 24,000 കോടി രൂപയെന്ന് പ്രധാനമന്ത്രി

ഡെല്‍ഹി: സ്വയംപര്യാപ്‌തമായ ഇന്ത്യക്ക് ലോക സമ്പദ് വ്യവസ്‌ഥയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് ഇന്ത്യ എനര്‍ജി ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി...

കോവിഡ് 19; നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ഇന്ത്യയുടെ ഇടപെടല്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, ദക്ഷിണ സുഡാന്‍, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ...

കമൽ നാഥിന്റെ സ്‌ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ

ഭോപ്പാൽ: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു....

ബിഹാര്‍: പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്‌ച

പാറ്റ്‌ന: 71 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. ബുധനാഴ്‌ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. 1,066 സ്‌ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ 114 പേര്‍ സ്‍ത്രീകളാണ്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി...

തൽസമയം ഗുജറാത്ത് ഹൈക്കോടതി; നടപടികൾ ഇനി യൂ ട്യൂബിൽ

അഹമ്മദാബാദ്: യഥാർഥ കോടതി നടപടികളും വാദപ്രതിവാദങ്ങളും തൽസമയം കാണാൻ ജനങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് ഹൈക്കോടതി. കോടതിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള ജനങ്ങൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ...

ഗോവധ നിരോധന നിയമം; പിടിയിലാകുന്നത് നിരപരാധികൾ; അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹെക്കോടതി. സംസ്‌ഥാനത്ത്‌ നിരപരാധികൾക്കെതിരെ അനാവശ്യമായാണ് നിയമം പ്രയോഗിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി. ഗോവധ നിരോധന നിയമ പ്രകാരം അറസ്‌റ്റിലായ റഹുമുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്...

അജിത് പവാറിന് കോവിഡ്

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അജിത് പവാര്‍ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും...
- Advertisement -