സ്നേഹത്തിനും പ്രാര്ഥനക്കും നന്ദി; കപില് ദേവ്
ന്യൂഡെല്ഹി: ഹൃദയാഘാതത്തെ തുടര്ന്ന് ആന്ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില് ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്ട്ട്. ആശുപതിയില് മകള്ക്കൊപ്പമുള്ള ചിത്രം മുന് ക്രിക്കറ്റ് താരം ചേതൻ ശര്മ്മ പുറത്ത് വിട്ടു. ആരോഗ്യം...
സൈനിക കാന്റീനുകളില് വിദേശ ഉല്പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കാൻ സാധ്യത
ന്യൂഡെല്ഹി: രാജ്യത്തെ സൈനിക കാന്റീനുകളില് വിവിധ ബ്രാന്ഡുകളുടെ വിദേശ മദ്യങ്ങളടക്കം നാലായിരത്തിലധികം വിദേശ ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്നത് നിര്ത്തിവെക്കാന് കേന്ദ്രം നീക്കം. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി...
രോഗമുക്തരുടെ എണ്ണം രാജ്യത്ത് ഉയരുന്നു; ആശങ്ക കുറച്ച് രോഗബാധിതരുടെ എണ്ണം
ന്യൂഡെല്ഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 78 ലക്ഷം കടന്ന സാഹചര്യത്തില് കോവിഡ് മുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് 53,370...
നികുതി വെട്ടിപ്പ്; പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇ.ഡി
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റ് (ഫോറക്സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്തികളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടക്കുന്നത്. ആസ്തികൾ...
ഐ എല് ഒ അധ്യക്ഷസ്ഥാനം ഇന്ത്യക്ക്; അവസരം 35 വര്ഷത്തിന് ശേഷം
ന്യൂഡെല്ഹി: അന്താരാഷ്ട്ര ലേബര് ഓര്ഗനൈസേഷന്റെ (ഐ എല് ഒ) അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തു. 35 വര്ഷത്തിന് ശേഷമാണ് ഇന്ത്യ ഐ എല് ഒ ഗവേണിങ് ബോഡിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അപൂര്വ ചന്ദ്ര...
രാജ്യം പട്ടിണിയില്, സര്ക്കാരിന് മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; മഹുവ മൊയ്ത്ര
കൊല്ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്ക്കാര് ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്ഗണന കൊടുക്കുന്നതെന്ന് തൃണമൂല് കോണ്ഗ്രസ് എം പി മഹുവ മൊയ്ത്ര. പാക്കിസ്ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി...
ദുഷിച്ച വാഗ്ദാനങ്ങൾ; ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം; വിമർശിച്ച് കമൽഹാസൻ
ചെന്നൈ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രകടനങ്ങൾക്കെതിരെ നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ കമൽഹാസൻ രൂക്ഷമായി വിമർശിച്ചു.
'ഇനിയും നിലവിൽ...
ജനങ്ങളുടെ അവകാശങ്ങള് സര്ക്കാര് കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്തി
ശ്രീനഗര്: കേന്ദ്ര സര്ക്കാരിനെതിരെ ആരോപണങ്ങള് ഉന്നയിച്ച് ജമ്മു കശ്മീര് മുന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരികള് മാത്രമല്ല ഇന്ത്യയിലെ കര്ഷകരും, ദളിതരും അടക്കം എല്ലാ ജനങ്ങളും ഈ സര്ക്കാരിന്റെ കീഴില് അസ്വസ്ഥരാണ്. എല്ലാ...








































