പ്രചാരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ നിതീഷിന്റെ സമ്മര്‍ദ്ദം; ചിരാഗ് പാസ്വാന്‍
പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമാണെന്ന് എല്‍ ജെ പി നേതാവ് ചിരാഗ്...
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്‍
മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്‌തമാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു....
ലക്ഷ്യം ബി ജെ പി ഇതര സംസ്‌ഥാനങ്ങള്‍; സീതാറാം യെച്ചൂരി
ന്യൂഡെല്‍ഹി: ബിജെപി ഇതര ഇന്ത്യക്ക് വേണ്ടി മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബീഹാറിലെ മഹാ സഖ്യ മാതൃകയില്‍ മതേതര പാര്‍ട്ടികളുമായി...
സ്‌പുട്നിക് 5; ഇന്ത്യയിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി
ന്യൂഡെല്‍ഹി : റഷ്യയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തീരുമാനം. റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് 5 ന്റെ പരീക്ഷണത്തിനാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിരിക്കുന്നത്. മനുഷ്യരില്‍ രണ്ട്, മൂന്ന് ഘട്ട...
ബലാല്‍സംഗമല്ല; മകളെ കൊന്നു കുഴിച്ചുമൂടിയത് പിതാവും ബന്ധുക്കളും ചേര്‍ന്ന്
ബെംഗളൂരു: ബെംഗളൂരു മഗഡി താലൂക്കില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് വെളിപ്പെടുത്തി പൊലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടതെന്ന് പൊലീസ്...
യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു
ലക്‌നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്‌തയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...
കങ്കണക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി
മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദു മുസ്‌ലിം മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരി രംഗോളി ചന്ദലിനും എതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കാസ്‌റ്റിംഗ് ഡയറക്റ്ററും...
ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം
ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ ജോലി നഷ്‌ടം ആയവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്‌തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്‌ടമായവര്‍ക്ക് മൂന്ന്...







































