കാസിരംഗ ദേശീയോദ്യാനം ഒക്‌ടോബർ 21ന് തുറക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കും
ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനമായ കാസിരംഗ ഈ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ 8 മാസത്തോളമായി സന്ദര്‍ശകരെ...
ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു
പട്‌ന: മുതിർന്ന ജെഡിയു നേതാവും ബിഹാർ പഞ്ചായത്തീരാജ് മന്ത്രിയുമായ കപിൽ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി പട്‌നയിലെ എയിംസിൽ ചികിൽസയിലായിരുന്നു.
ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന്...
ഇന്ത്യയിൽ കോവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,371 രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. 63,371 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിൽസയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 8,04,528 ആയി. അതേസമയം 64,53,780...
നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...
യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി
ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...
മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം; സബ്‌സിഡി വർദ്ധിപ്പിച്ചു
ഇൻഡോർ: മധ്യപ്രദേശിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സബ്‌സിഡി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഹോഷാങ്കബാദ് ജില്ലയിലെ ബാബൈയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ പ്രവർത്തനം മുന്നിൽകണ്ടാണ് നടപടി.
നിലവിൽ നൽകിയിരുന്ന 26 ശതമാനം...
സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യൂഡെല്‍ഹി: അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്ത് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. സംസ്‌ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം.
ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍...
റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും
ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തില്‍ എത്തുന്ന റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുടങ്ങിക്കഴിഞ്ഞു.
യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അസിസ്‌റ്റന്റ് ചീഫ് ഓഫ് എയര്‍ സ്‌റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ...








































