Wed, Aug 5, 2026
38.3 C
Dubai

രാജ്യത്ത് സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇന്ന് മുതല്‍ തുറക്കും; കേരളത്തില്‍ ഉടനില്ല

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയിൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യ വ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി....

വൈറസിന്റെ ജനിതക മാറ്റം വാക്‌സിനെ ബാധിക്കില്ല; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം മൂലം വാക്‌സിൻ ഫലപ്രാപ്‌തിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ....

മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്

മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ്...

കര്‍ഷക പ്രതിഷേധം; പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് സ്‌ഥാപനങ്ങള്‍ നിശ്‌ചലം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന്...

വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത...

മുലായം സിംഗ് യാദവിന് കോവിഡ്

ന്യൂഡെല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു....

മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഫ്രീസറില്‍ കിടത്തി

സേലം: മരണം ഉറപ്പാക്കാന്‍ വൃദ്ധനെ ഒരു ദിവസം മുഴുവന്‍ ഫ്രീസറില്‍ കിടത്തി. തമിഴ്‌നാട്ടിലെ സേലത്താണ് ക്രൂരത അരങ്ങേറിയത്. അസുഖ ബാധിതനായ ബാലസുബ്രമണ്യനെയാണ് ബന്ധുക്കള്‍ 20 മണിക്കൂറോളം ഫ്രീസറില്‍ കിടത്തിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്...

വായുമലിനീകരണം; ഡെൽഹിയിൽ ജനറേറ്ററുകൾ നിരോധിച്ചു

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹിയിലും എൻസിആറിലും (നാഷണൽ ക്യാപിറ്റൽ റീജിയൺ) ഡീസൽ, പെട്രോൾ, മണ്ണെണ്ണ ജനറേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തി. വ്യാഴാഴ്‌ച മുതൽ നിരോധനം നടപ്പിലാക്കും. അവശ്യ സർവീസുകൾക്ക് ഇത് ബാധകമല്ല. Read Also:...
- Advertisement -