Thu, Aug 6, 2026
35.1 C
Dubai

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്ക് എതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. സ്വമിത്വ കാര്‍ഡ്...

ഹത്രസ്; സിബിഐ അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശ്: ഹത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍...

ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഉള്ള ചരിത്രപരമായ നീക്കമാണ് 'സ്വമിത്വ' എന്ന പേരിലുള്ള ഭൂസ്വത്ത് കാര്‍ഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറസ് വഴി പദ്ധതി പ്രകാരമുള്ള ഭൂസ്വത്ത് കാര്‍ഡുകളുടെ വിതരണ...

ടി.ആര്‍.പി. തട്ടിപ്പ്; അറസ്‌റ്റിലായാളുടെ അക്കൗണ്ടില്‍ എത്തിയത് ഒരു കോടിയിലധികം രൂപ

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്‌റ്റിലായവരില്‍ ഒരാളുടെ അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോമാപ്പള്ളിറാവു മിസ്‌ത്രി എന്നയാളുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ...

ജാര്‍ഖണ്ഡ് മുക്‌തിമോര്‍ച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ മുക്‌തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്‌തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടി വെച്ച് കൊലപ്പെടുത്തിയത്. ഇരുവരുടെയും...

ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ: പഠനങ്ങള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 2050തോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകുമെന്ന് പഠനം. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ ഇന്ത്യ മൂന്നാമത് എത്തുമെന്നാണ് പഠനം പറയുന്നത്. ലാന്‍സെറ്റ് ജേണലിലെ പഠനമാണ് ഇന്ത്യ...

പീഡനക്കേസിലെ പ്രതി സ്‌ഥാനാർത്ഥി; ചോദ്യം ചെയ്‌ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചു

ഉത്തർപ്രദേശ്: യുപിയിൽ നടന്ന കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് നേരെ ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്‌ഥാനാർത്ഥി നിരണയം ചോദ്യം ചെയ്‌തതിന്റെ പേരിൽ താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. ഡിയോറിയ...

അസൗകര്യം അറിയിച്ച് ഹത്രസ് കുടുംബം; ഇടതുപക്ഷ യാത്ര മാറ്റിവെച്ചു

ന്യൂഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹത്രസ് യാത്ര ഇടതുപക്ഷ എംപിമാർ മാറ്റിവെച്ചു. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ്...
- Advertisement -