ഡെല്‍ഹിയില്‍ വായുനിലവാരം ഏറ്റവും മോശം അവസ്ഥയിലേക്ക്
ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായുനിലവാരം 8 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 322 പോയിന്റാണ് വായുനിലവാര സൂചിക ഡെല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ ഫലപ്രദമായില്ലെന്നാണ് സൂചനകള്‍.
കാറ്റിന്റെ വേഗത...
ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസ്; വിദ്യാർഥിനി മൊഴി മാറ്റി
ലഖ്നൗ: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിൻമയാനന്ദിന് എതിരായ ബലാൽസംഗ കേസിൽ മൊഴിമാറ്റി പരാതിക്കാരിയായ നിയമ വിദ്യാർഥിനി. പ്രത്യക എംഎൽഎ-എംപി കോടതിയിലാണ് വിദ്യാർഥിനി മൊഴിമാറ്റിയത്. കോടതിയിൽ ഹാജരായ വിദ്യാർഥിനി ചിൻമയാനന്ദിന് എതിരെ...
കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കാൻ പോരാട്ടം തുടരും; മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്തി. 14 മാസത്തെ തടവു ജീവിതത്തിനു...
ഹൈദരാബാദിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികളടക്കം 9 മരണം
ഹൈദരാബാദ്: കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ ചുറ്റുമതിൽ വീടുകൾക്ക് മുകളിലേക്ക് തകർന്ന് വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടും. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച...
പൊലീസ് നടപടിയെടുത്തില്ല; യുപിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
പ്രതാപ്ഗര്‍: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ മണിക്പൂരില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. പീഡനം നടന്നതായി പരാതിപ്പെട്ടിട്ടും പൊലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി...
തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി ഡെല്‍ഹി മെട്രോ
ന്യൂഡെല്‍ഹി: ആള്‍ക്കൂട്ടം തടയുന്നതിനും, തിരക്ക് നിയന്ത്രിക്കാനുമായി യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) തീരുമാനം. ഡിഎംആര്‍സിയുടെ സമൂഹ മാദ്ധ്യമ പേജുകളില്‍ ഇതിനുള്ള ലിങ്ക് ലഭ്യമാകും. ഒക്ടോബർ...
ഹരിയാനയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്
ഛണ്ഡീഗര്‍: ഹരിയാനയില്‍ കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞതായി ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വിഭാഗത്തിലെ കണക്കുകള്‍ അനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള...
വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്
മുംബൈ: ചാനൽ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സന്യാസിമാർ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട...








































