Fri, Oct 23, 2026
29 C
Dubai

സാക്ഷികളെ സ്വാധീനിക്കരുത്; റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി

മുംബൈ: ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് റിയ ചക്രബര്‍ത്തിയോട് ബോംബെ ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് ബോംബെ ഹൈക്കോടതി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചത്....

പ്രൊജക്റ്റ് ഡോൾഫിൻ; സമുദ്ര ഡോൾഫിനുകളെയും ഉൾപ്പെടുത്താൻ മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: സമുദ്ര ഡോള്‍ഫിനുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 720 കിലോമീറ്റര്‍ കടല്‍ തീരത്തില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ പ്രൊജക്റ്റ് ഡോള്‍ഫിന്‍ പദ്ധതിയുമായി സഹകരിച്ചാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുന്നത്....

ഹത്രസ്; ദുരഭിമാന കൊലയെന്ന് ബി ജെ പി, പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെൽഹി: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍...

റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. കഴിഞ്ഞ ദിവസം പ്രത്യേക കോടതി...

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ പൊതുസ്‌ഥലങ്ങളിൽ നിയന്ത്രിക്കണം; സുപ്രീംകോടതി

ന്യൂ ഡെല്‍ഹി : പൊതുസ്‌ഥലങ്ങളിൽ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം സൃഷ്‌ടിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ സുപ്രധാന...

ഹത്രസ് മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച മലയാളി മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ സുപ്രീം കോടതിയിൽ ഹരജി. അറസ്‌റ്റിലായ അഴിമുഖം വാർത്താ വെബ് സൈറ്റിന്റെ പ്രതിനിധി സിദ്ദീഖ് കാപ്പന്റെ മോചനം...

എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥി എടപ്പാടി പളനിസാമി...

ചെന്നൈ: എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും എ ഐ എ ഡി എം കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ്...

ഹത്രസ് കേസ്; അന്തിമ റിപ്പോർട്ട് ഇന്നില്ല, സമയം നീട്ടി നൽകി

ന്യൂ ഡെല്‍ഹി : ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം...
- Advertisement -