Fri, Oct 23, 2026
29 C
Dubai

സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...

ഉന്നാവ് പീഡനക്കേസ്; പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ പ്രതികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. ആറ് വയസുകാരനെയാണ് പീഡനക്കേസിലെ പ്രതികളുടെ അഞ്ച് ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയത്. കഴിഞ്ഞ വര്‍ഷമാണ്...

അസത്യം പറയാൻ 50 ലക്ഷം; ഹത്രസ് ഇരയുടെ കുടുംബത്തിന് എതിരെ പോലീസ്

ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ യോ​ഗി ആദിത്യനാഥ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തർപ്രദേശ് പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി നേടിക്കൊടുക്കുന്നതിനു...

ഐപിഎല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയ നാലുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തു. ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയത്. ഇവരില്‍ നിന്ന് 4.91 ലക്ഷം രൂപയും...

വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ ഡി എ യിലേക്കെന്ന് സൂചന

ഹൈദരാബാദ്: വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍ മോഹന്‍ റെഡ്‌ഡിയുടെ ഡല്‍ഹി യാത്രയെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ഡല്‍ഹിയില്‍ വച്ച്...

ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

ലഖ്‌നൗ: ഹത്രസില്‍ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്ററ് ചെയ്‌തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്ററ് ചെയ്‌തത്. ഹത്രസിലെ നിരോധനാജ്‌ഞ ലംഘിച്ച്...

കര്‍ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്‍; തടയുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍

പട്യാല : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന കര്‍ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില്‍ പ്രവേശിക്കും. എന്നാല്‍ റാലി അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ...

ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് ഓര്‍മയായി

ന്യൂ ഡെല്‍ഹി : ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് അന്തരിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങള്‍ മൂലം ഏറെ നാളായി ചികില്‍സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ വിശാല്‍ എത്തിയിട്ടുണ്ട്....
- Advertisement -