എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്
ഉത്തർപ്രദേശ്: ഹിന്ദു യുവവാഹിനി സ്‌ഥാപകനും ഹിന്ദു മഹാസഭയുടെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനും ബിജെപിയുടെ തീവ്ര മുഖവുമായ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള...
ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്...
നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രാസിലും
ന്യൂ ഡെല്‍ഹി: നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി എത്തും. നിര്‍ഭയ കേസിലെ വക്കീല്‍ എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ...
‘സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി’ : ഡോക്‌ടറുടെ ശബ്‌ദ സന്ദേശം പുറത്ത്
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം കൊലപാതകം ആണെന്ന ആരോപണം ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) തള്ളിയതിന് പിന്നാലെ ഡോക്‌ടറുടെ നിർണായക ശബ്‌ദ സന്ദേശം...
അണ്‍ലോക്ക് 5; സ്‌കൂളുകള്‍ തുറക്കാം നിര്‍ദേശങ്ങള്‍ പാലിച്ച്
ന്യൂ ഡെല്‍ഹി : അണ്‍ലോക്ക് 5 ന്റെ ഭാഗമായി ഈ മാസം 15 മുതല്‍ രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്ത് വിട്ടു. കോവിഡ്...
ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി
ഉത്തർപ്രദേശ്: ചന്ദ്രശേഖർ ആസാദിനെതിരെ പൊലീസിനെ സാക്ഷിയാക്കി 'രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്' ഭീഷണി. ഈ ഭീഷണി വീഡിയോ രാജ്യമാകെ പ്രചരിച്ചിട്ടും ഇവർക്കെതിരെ യോഗിയുടെ പോലീസ് ഇതു വരെ കേസെടുത്തിട്ടില്ല.
'ആസാദ് സിബിഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ...
ലഖ്‌നൗവില്‍ നിന്ന് നാഗ്‌പൂരിലേക്ക്; പീഡന പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ
നാഗ്‌പൂർ: ലഖ്‌നൗവില്‍ പീഡനത്തിന് ഇരയായ യുവതി പരാതി നൽകാൻ സഞ്ചരിച്ചത് 800 കിലോമീറ്റർ. 22കാരിയായ നേപ്പാളി യുവതിയാണ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത ആൾക്കെതിരെ പരാതി...
ജിഎസ്ടി നഷ്‌ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും
ന്യൂഡെല്‍ഹി: ജിഎസ്ടി നഷ്‌ട പരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നഷ്‌ട പരിഹാര സെസ് 2022 ജൂണിനപ്പുറം...








































