‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച് ശരദ് പവാർ
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ...
കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു
ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് രാഷ്‍ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്.
നേരത്തെ പാർലമെന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...
നിതീഷ് കുമാറിന്റെ ശക്തി സ്‌ത്രീ പിന്തുണ; പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്
ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ...
കർഷകരെ അടിമകളാക്കാൻ ഗൂഢാലോചന; രൺദീപ് സിംഗ് സുർജേവാല
ബെംഗളൂരു: നരേന്ദ്ര മോദി സർക്കാരും യെദ്യൂരപ്പ സർക്കാരും കർഷകരുടെ ജീവിതവും ഉപജീവനവും കവർന്നെടുക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ട്വിറ്ററിൽ നാളെ നടക്കുന്ന കർഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇട്ട...
അണ്‍ലോക്ക് 5; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും
ന്യൂ ഡെല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി നല്‍കുന്ന ഇളവുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന...
കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ
ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...
എസ്.പി.ബിക്ക് സ്‌മാരകം നിർമ്മിക്കും; മകൻ എസ്.പി ചരൺ
ചെന്നൈ: അന്തരിച്ച സംഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് സ്‌മാരകം നിർമ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മകൻ എസ്.പി ചരൺ. എസ്.പി ബിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്‌മാരകം...
കേന്ദ്ര വാദം പൊളിയുന്നു; രാജ്യസഭാ എംപിമാർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു
ന്യൂ ഡെൽഹി: വിവാദ കാർഷിക ബിൽ രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്നത് പ്രതിപക്ഷ എംപിമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോയതു കൊണ്ടാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ട പ്രതിപക്ഷം സീറ്റിൽ...








































