‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക് 30,000 കോടിയുടെ റഫേൽ കരാർ’
ന്യൂഡെൽഹി: തന്റെ പക്കൽ യാതൊരു സ്വത്തും അവശേഷിക്കുന്നില്ലെന്ന് അനിൽ അംബാനി ലണ്ടൻ കോടതിയെ അറിയിച്ചതിനു പിന്നാലെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു...
നിറകണ്ണുകളോടെ വിജയ്; എസ്‌പിബിയുടെ സംസ്‌കാര ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍
തന്റെ പ്രിയപ്പെട്ട ഗായകനെ കാണാന്‍ നിറകണ്ണുകളോടെ വിജയ് എത്തിയത് ഏവരെയും കണ്ണീരണിയിച്ചു. സിനിമക്ക് പുറത്തും ആത്മബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തെ അവസാനമായി കണ്ട വിജയ് അന്തരീക്ഷത്തെ വൈകാരികമാക്കി. 'പ്രിയമാനവളെ' എന്ന ചിത്രത്തില്‍ വിജയുടെ അച്ഛനായാണ്...
തൂത്തുകുടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ അച്ഛനെയും മകനെയും കസ്‌റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കി കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് 9 പോലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവരെ കസ്‌റ്റഡിയില്‍...
സമരം ശക്‌തമാക്കി കർഷകർ; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ റദ്ദാക്കി
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. കർഷക പ്രക്ഷോഭം ശക്തമായിരിക്കെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കർഷകരുടെ...
ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി അബ്‌ദുള്ളക്കുട്ടി; മുതിര്‍ന്ന നേതാക്കള്‍ പുറത്ത്
ന്യൂ ഡെല്‍ഹി: 'ദേശീയ മുസ്‌ലിം' എന്ന് ബിജെപി വിശേഷിപ്പിച്ച അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിത്വത്തിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ പുതുക്കിയ ഭാരവാഹി പട്ടിക അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ...
ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ദീപിക എൻസിബി ഓഫീസ് വിട്ടു
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആറു മണിക്കൂറാണ് ദീപികയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തത്. മുംബൈ കൊളാബയിലെ...
ജിഎസ്‌ടി നഷ്ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ
ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്ടപരിഹാരം വകമാറ്റി ചിലവഴിച്ചെന്ന സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 47,272 കോടി അനധികൃതമായി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് തെറ്റാണെന്നും പല ഫണ്ടുകളിലും കുറവുള്ള തുക...
പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്നു പാഴ്‌സൽ അയക്കാം; റാവത്ത്
മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്ന് പ്രശ്‌നങ്ങൾ പാഴ്‌സൽ അയക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ...








































