Mon, Jun 17, 2024
37.1 C
Dubai

മഹാരാഷ്‍ട്ര സന്ദർശനം; മമതാ ബാനർജി ശരദ് പവാറിനെ കാണും

മുംബൈ: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുംബൈയിലെത്തി. ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്‌ജയ് റാവുത്ത് എന്നിവരുമായി മമത കൂടിക്കാഴ്‌ച നടത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്‌തസാക്ഷി...

സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം....

വായു മലിനീകരണം; ഡെൽഹിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന വായു മലിനീകരണത്തിൽ ഡെൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളിൽ കോടതി...

മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമാനിച്ചെന്ന് ആരോപിച്ച് മുന്‍ ബിഎസ്‌പി എംഎല്‍എക്കെതിരെ കേസെടുത്തു. ദേബായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മക്കെതിരെയാണ് കേസ്. ബിജെപി എംഎല്‍എ ഗിരിരാജ് സിംഗിന്റെ...

നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. "കർഷക...

മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി

ആന്ധ്രാപ്രദേശ്: ക്ളാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്‌ത അഞ്ച് വിദ്യാർഥികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ട്, ഒമ്പത് ക്ളാസുകളിലെ അഞ്ച് വിദ്യാർഥികൾ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു വിദ്യാർഥികൾ ഉച്ചഭക്ഷണ...

എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ പ്രക്ഷുബ്‌ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍...

മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

റോഹ്തക്ക്: ക്രിസ്‍ത്യന്‍ പള്ളികള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പോലീസ് എത്തി തടയുകയായിരുന്നു. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന്...
- Advertisement -