Sun, May 26, 2024
30 C
Dubai

അപകീർത്തി കേസ്; അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും- രാഹുലിന് നിർണായകം

ഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകദിനം. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മോദി...

മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ...

സംവരണ പട്ടിക പുതുക്കൽ: സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ്

ന്യൂഡെൽഹി: പിന്നാക്ക സംവരണ വിഷയത്തിൽ (Revision Of OBC Reservation) കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കും സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസ് അയച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക...

മണിപ്പൂരിൽ കാണാതായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്; ചിത്രങ്ങൾ പുറത്ത്

ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി. സംഭവത്തിൽ അക്രമികൾക്കെതിരെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....

ജൂഡീഷ്യറി ഭീഷണിയിലെന്ന് ഹരീഷ് സാൽവെ ഉൾപ്പെടെ അറുന്നൂറിലേറെ അഭിഭാഷകർ

ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ...

കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്‌തിയുടെ സ്വകാര്യത മാനിക്കണം; ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾ ഓരോ വ്യക്‌തിയുടെയും സ്വകാര്യതയ്‌ക്കുള്ള അവകാശം മാനിച്ചുകൊണ്ട് മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. സിബിഐ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ലക്ഷ്യംവെച്ചാണ്...

സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം

വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്)...
- Advertisement -